ജി. ബി. യു. പി. എസ്. തത്തമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ജി. ബി. യു. പി. എസ്. തത്തമംഗലം
ചരിത്രം
ജി. ബി. യു. പി. എസ്. തത്തമംഗലം | |
---|---|
വിലാസം | |
തത്തമംഗലം ചെന്താമരനഗർ , തത്തമംഗലം പി.ഒ. , 678102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 04923227641 |
ഇമെയിൽ | hmgbupsttm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | പാലക്കാട് (സമേതം) |
യുഡൈസ് കോഡ് | 32060400110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം തമിഴ് ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 319 |
പെൺകുട്ടികൾ | 287 |
ആകെ വിദ്യാർത്ഥികൾ | 606 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റുക്ഷാന. എം |
പി.ടി.എ. പ്രസിഡണ്ട് | സ്വാമിനാഥൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംല |
അവസാനം തിരുത്തിയത് | |
18-01-2022 | 21353 |
പാലക്കാട് ജില്ലയിൽ ചിറ്റൂർ-തത്തമംഗലം മുൻസിപ്പാലിറ്റിയിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറുമീറ്റർ അകലെ പെരുവമ്പ് റോഡിൽ ഗവൺമെന്റ് ബേസിക് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു. കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്നേഹസ്പർശം- അതിജീവന കാലത്ത് അധ്യാപകരുടെ കൈത്താങ്ങ്.സ്നേഹസ്പർശം
* 2021 -22 ലെ വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.
*മന്ത്രിയുടെ പ്രശംസ നേടി
* കോവിഡ് ബാധിച്ച് മരണപ്പെട്ട 7 രക്ഷിതാക്കളുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.
* വിദ്യാർഥികൾക്ക്ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.
* നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്തി
*വീട് നിർമ്മിച്ചു നൽകാനുള്ള തയ്യാറെടുപ്പിൽ
*വിജയകരമായി മുന്നോട്ട്
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീ. എ.വി .രാമവാര്യർ | 1964 | 1972 |
ശ്രീമതി.കെ.കമലം | 1972 | 1973 |
ശ്രീ. എൻ .മുരുകൻ | 1973 | 1976 |
ശ്രീ. വി. ചന്ദ്രൻ | 1976 | 1977 |
ശ്രീ പി. ജി .രാമചന്ദ്രൻ | 1977 | 1978 |
ശ്രീ. പി .സി.സേതുമാധവൻ മന്നാഡിയാർ | 1978 | 1982 |
ശ്രീ. എ.മുഹമ്മദ് ഹനീഫ | 1982 | 1995 |
ശ്രീ. എം.അബ്ദുൾ സുക്കൂർ | 1996 | 2001 |
ശ്രീമതി. നളിനി മാധവൻ | 2001 | 2002 |
ശ്രീ. സി .രാസപ്പൻ | 2002 | |
ശ്രീമതി. ആനിയമ്മ തോമസ് | 2002 | 2004 |
ശ്രീ. സണ്ണി മൈക്കിൾ | 2005 | 2016 |
ശ്രീ. എ .അബ്ദുൾ മജീദ് | 2016 | 2019 |
ശ്രീ. മുഹമ്മദ് ജാഫർ എം . | 2019 | 2021 |
ശ്രീമതി. റുക്‌സാന. എം . | 2021 |
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ. കളിയച്ഛൻ
N.. ഷണ്മുഖ സുന്ദരം. തകിൽ വിദ്വാൻ അറിയാം
വഴികാട്ടി
{{#multimaps: |zoom=18}}