ജി. ബി. യു. പി. എസ്. തത്തമംഗലം/നാടോടി വിജ്ഞാനകോശം
തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന തത്തമംഗലം പ്രദേശത്തെ ചില വാക്കുകൾ പരിചയപ്പെടാം.
ബന്ത - പെരുമ
പെരാന്ത് - ഭ്രാന്ത്
പൊളപ്പ് - കച്ചവടം
ചിറ്റി - ചുറ്റി
പറെണു - പറഞ്ഞു
കന്തവെട്ടി - പലിശ
കവ്റ്- കയർ
നല്ല കോലം - നല്ല കാര്യം
ആളം - ആഴം
മോന്തി - വൈകുന്നേരം
പവ്ർ -ഗൗരവം
മൂഞ്ചി - മുഖം
പരിയംപറം -പിന്നാമ്പുറം
കൊന്നി- കവിൾ
തട്ടം - പാത്രം
ചീമെണ്ണ -മണ്ണെണ്ണ
കൂട്ടംകൂടുക- സംസാരിക്കുക
മമ്മാണി -അമ്മായി
തുപ്പെട്ടി - പുതപ്പ്
വെത്തലേ - വെറ്റില
പത്തലേ -തികഞ്ഞില്ല