2021-22 വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

  • 2021-22 വർഷത്തെ ഓൺലൈൻ ഡിജിറ്റൽ പ്രവർത്തനങ്ങളിൽ

വിദ്യാർത്ഥികൾ സജീവ പങ്കാളിത്തം കാഴ്ചവച്ചു.

  • LP/UP വിഭാഗത്തിൽ നിന്നും എല്ലാ ഇനങ്ങളിലും വിദ്യാർത്ഥികൾ മത്സരിച്ചു.
*LP വിഭാഗo ചിത്രരചനയിൽ ഒന്നും രണ്ടും സ്ഥാനവും കവിതാ രചനയിൽ രണ്ടാം സ്ഥാനവും '
  • UP വിഭാഗത്തിൽ നാടൻ പാട്ട്, അഭിനയം, ചിത്രരചന എന്നീ
         ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും
*കവിതാരചനയ്ക്കും പുസ്തകാസ്വാദനക്കുറിപ്പിനും രണ്ടാം സ്ഥാനവും നേടി.

ചിത്ര രചന

  • 1st ആദം അഹമ്മദ് മിഷൽ
  • 2nd റിഷാന എം
  • കവിതാ രചന
  • LP അരുൺ.എ
  • കവിതാ രചന
  • UP 2nd ഷിയ ജെബിൻ
  • പുസ്തകാസ്വാദനം
  • 2nd അനന്യ. S
  • നാടൻ പാട്ട്
  • 1st ആർദ്ര K S
  • അഭിനയം
  • 1stഫാത്തിമത്ത് റിയാന