ജി. ബി. യു. പി. എസ്. തത്തമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ബി. യു. പി. എസ്. തത്തമംഗലം

ജി. ബി. യു. പി. എസ്. തത്തമംഗലം
വിലാസം
തത്തമംഗലം

ചെന്താമരനഗർ
,
തത്തമംഗലം പി.ഒ.
,
678102
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04923227641
ഇമെയിൽhmgbupsttm@gmail.com
കോഡുകൾ
സ്കൂൾ കോഡ്പാലക്കാട് (സമേതം)
യുഡൈസ് കോഡ്32060400110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27/1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം തമിഴ് ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ673
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതങ്കരാജു റ്റി
പി.ടി.എ. പ്രസിഡണ്ട്ആനന്ദൻ സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലക്ഷ്മി കലാധരൻ
അവസാനം തിരുത്തിയത്
02-03-202421353


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ ചിറ്റൂർ-തത്തമംഗലം മുൻസിപ്പാലിറ്റിയിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്ന് ഏകദേശം നൂറുമീറ്റർ അകലെ പെരുവമ്പ് റോഡിൽ ഗവൺമെന്റ് ബേസിക് യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്നേഹസ്പർശം- അതിജീവന കാലത്ത്  അധ്യാപകരുടെ കൈത്താങ്ങ്.സ്നേഹസ്പർശം

* 2021 -22 ലെ  വിദ്യാലയ ത്തിന്റെ തനത് പ്രവർത്തനം.

*മന്ത്രിയുടെ പ്രശംസ നേടി

* കോവിഡ് ബാധിച്ച് മരണപ്പെട്ട 7 രക്ഷിതാക്കളുടെ മക്കൾക്ക്  സാമ്പത്തിക സഹായം നൽകാൻ സാധിച്ചു.

* വിദ്യാർഥികൾക്ക്ചികിത്സ ധനസഹായം നൽകാൻ കഴിഞ്ഞു.

* നിരവധി കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യങ്ങളും പഠനോപകരണ വിതരണവും നടത്തി

*വീട് നിർമ്മിച്ചു നൽകാനുള്ള തയ്യാറെടുപ്പിൽ

*വിജയകരമായി മുന്നോട്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദി 2021-22

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
എ.വി .രാമവാര്യർ 1964 1972
കെ.കമലം 1972 1973
എൻ .മുരുകൻ 1973 1976
വി. ചന്ദ്രൻ 1976 1977
പി. ജി .രാമചന്ദ്രൻ 1977 1978
പി .സി.സേതുമാധവൻ മന്നാഡിയാർ 1978 1982
എ.മുഹമ്മദ്‌ ഹനീഫ 1982 1995
എം.അബ്ദുൾ സുക്കൂർ 1996 2001
നളിനി മാധവൻ 2001 2002
സി .രാസപ്പൻ 2002
ആനിയമ്മ തോമസ് 2002 2004
സണ്ണി മൈക്കിൾ 2005 2016
എ .അബ്ദുൾ മജീദ് 2016 2019
മുഹമ്മദ്‌  ജാഫർ എം . 2019 2021
റുക്‌സാന. എം . 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.പി. വേലായുധൻ . ചിറ്റൂർ തത്തമംഗലം നാട്ടുകാരുടെ സ്വന്തം കളിയച്ഛൻ. N.. ഷണ്മുഖ സുന്ദരം. തകിൽ വിദ്വാൻ അറിയാം

വഴികാട്ടി

{{#multimaps:10.684447191931154, 76.70029708284586|zoom=18}}