സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം

ജി.എച്ച്.എസ്.എസ്.മങ്കര
വിലാസം
മങ്കര

മങ്കര
,
മങ്കര RS പി.ഒ.
,
678613
,
പാലക്കാട് ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ0491 2872908
ഇമെയിൽghsmankara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21073 (സമേതം)
എച്ച് എസ് എസ് കോഡ്09013
യുഡൈസ് കോഡ്32061000204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കരപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ309
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ570
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ190
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിനോയ്
പ്രധാന അദ്ധ്യാപകൻമണിരാജൻ.ആർ
പി.ടി.എ. പ്രസിഡണ്ട്സദാശിവൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
18-01-2022Majeed1969
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്

ഈ വിദ്യാലയം സ്ഥാപിച്ചത് . ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ

ശാന്തമായ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ഐ റ്റി ക്ലുബ്
  • ലിറ്റററി ക്ലുബ്
  • സയൻസ് ക്ലുബ്
  • ഗണിത ക്ലുബ്
  • പരിസ്തിതി ക്ലുബ്
  • ലഹരി വിരുദ്ധ ക്ലബ്

സ്കൂളിന്റെ നേട്ടങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ഇ.രാധ 2005-2007
2 സുമതി.എം 2007-2008
3 വിജയലക്ഷ്മി ചിറ്റാട 2008-2009
4 ഹരികൃഷ്ണൻ .പി.എസ് 2010-2014
5 കെ.എം.ബാലകൃഷ്ണൻ 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനോദ് മങ്കര

ചിത്രശാല

വഴികാട്ടി

  • പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യ‌ുന്ന‌ു.

{{#multimaps: 10.77903,76.50239| width=800px | zoom=18 }}

അവലംബം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.മങ്കര&oldid=1325167" എന്ന താളിൽനിന്ന് ശേഖരിച്ചത്