എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വെെക്കം ഉപജില്ലയിലെ തലയാഴം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ
വിലാസം
തലയാഴം

തലയാഴം പി.ഒ.
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04829 222426
ഇമെയിൽnsshsvechoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്45004 (സമേതം)
എച്ച് എസ് എസ് കോഡ്05143
യുഡൈസ് കോഡ്32101300311
വിക്കിഡാറ്റQ77928732
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ132
പെൺകുട്ടികൾ68
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ചന്ദ്രിക എസ് - ഇൻ ചാർജ്
പ്രധാന അദ്ധ്യാപികശ്രീമതി ജയശ്രീ കെ പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. മജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി സലിമോൾ
അവസാനം തിരുത്തിയത്
14-01-202245004-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1921 ൽ മിഡിൽ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂർ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായർ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തിൽ നാരായണൻ നായർ എന്ന ദീർഘദർശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവിൽ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ ചരിത്രം തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിൽ മൂന്നു കെട്ടിടങ്ങളിലായി 20 ൽ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഭാരതകേസരി മന്നത്തു പത്മനാഭനാൽ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായർ സർവ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എൻ.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങൾ ചെയ്തുവരുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.


ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ.ഓംചേരി എൻ എൻ പിള്ള - പ്രശസ്ത എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർ‍‍‍ഡ് ജേതാവ്
  • ജനാർദ്ദനൻ - പ്രശസ്ത സിനിമാതാരം
  • പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരൻ, വാഗ്മി, അധ്യാപകൻ
  • ശ്രീ. മനോഹരൻ - മുൻ. വിജിലൻസ് ഡി.വൈ.എസ്.പി

വഴികാട്ടി

  • വെെക്കത്തു നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്നും 30 കി.മി. അകലം

{{#multimaps:9.7186977,76.4165265| width=500px | zoom=13 }}