എസ്.എം.യു.പി.സ്കൂൾ താനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ കേരളാധീശ്വരപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എം.യു.പി സ്കൂൾ.
എസ്.എം.യു.പി.സ്കൂൾ താനൂർ | |
---|---|
വിലാസം | |
താനൂർ S M U P SCHOOL TANUR , കെ .പുരം പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0494 2440107 |
ഇമെയിൽ | smupschooltanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19685 (സമേതം) |
യുഡൈസ് കോഡ് | 32051100224 |
വിക്കിഡാറ്റ | Q64567294 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 426 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി അമ്മ . എൻ ടി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ജലീൽ . ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സജ്ന |
അവസാനം തിരുത്തിയത് | |
14-01-2022 | Smup |
ചരിത്രം
1937 മുതൽ സർവെൻ്റ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിൽ ഡി എം ആർ ടി യിൽ ആയിരുന്നു എസ്.എം.യു. പി.സ്കൂൾ.
DMRT (ദേവധാർ മെമ്മോറിയൽ റീ- കൺസ്ട്രക്ഷൻ ട്രസ്റ്റ്).
1951-ൽ DMRT UPGRADE ചെയ്തപ്പോൾ UP വിട്ടു.1957 ൽ താത്കാലികമായി ചന്തപ്പറമ്പിൽ ഒരു കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.മലബാർ education society യുടെ സെക്രട്ടറി സർവോത്തമ റാവു ഏറ്റെടുത്ത് ഗണപത് UP സ്കൂൾ എന്ന പേരിൽ 1951 മുതൽ സ്കൂൾ നടത്തി വന്നു.
1973 മുതൽ single manager ആയി കുട്ട്യായി സാഹിബിന് കൈ മാറുകയും 1978 മുതൽ ശ്രീ.കെ.കുട്ടി അഹമ്മദ് കുട്ടി സാഹിബ് വിദ്യാലയത്തിൻ്റെ മാനേജർ ആവുകയും ചെയ്തു.അദ്ദേഹം പിതാവിൻ്റെ സ്മരണാർത്ഥം സൈതാലിക്കുട്ടി മെമ്മോറിയൽ യു.പി സ്കൂൾ എന്ന് നാമകരണം നടത്തി.അദ്ദേഹത്തിൻ്റെ സഹധർമ്മിണി K.V ജഹനാരയാണ് മാനേജർ.
ഭൗതികസൗകര്യങ്ങൾ
ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}