ന്യൂ യു പി എസ് ശാന്തിവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ന്യൂ യു പി എസ് ശാന്തിവിള | |
---|---|
വിലാസം | |
Santhivila ന്യൂ യു.പി. എസ് ശാന്തിവിള , Santhivila , 695020 പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | upssanthivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43254 (സമേതം) |
യുഡൈസ് കോഡ് | 32141100418 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 225 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകല കെ. എസ് |
പ്രധാന അദ്ധ്യാപിക | Sri kala k s |
പി.ടി.എ. പ്രസിഡണ്ട് | Saritha |
എം.പി.ടി.എ. പ്രസിഡണ്ട് | Sareena |
അവസാനം തിരുത്തിയത് | |
12-01-2022 | 43254 |
ചരിത്രം
ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയുംസമീപപ്രദേശങ്ങളുടെയും ജനങ്ങളുടെ സന്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിൻറെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. അധിക വായനയ്ക്ക്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമന്പർ | പ്രഥമാദ്ധ്യാപകരുടെ ലിസ്റ്റ് | കാലഘട്ടം |
---|---|---|
1 | എൻ. ഭാസ്ക്കരൻ നായർ | 1954-58 |
2 | എൻ കൃഷ്ണപിള്ള | 1958-61 |
3 | കെ കേശവ പിള്ള | 1961-74 |
4 | ചെല്ലപ്പൻ പിള്ള | 1974-82 |
5 | എ കൃഷ്ണൻ നായർ | 1982-88 |
6 | എം വേലായുധൻ നായർ | 1988-90 |
7 | വി രാമചന്ദ്രൻ നായർ | 1990-92 |
8 | പി കെ കമലമ്മ | 1992-94 |
9 | എൻ ലളിതകുമാരി അമ്മ | 1994-96 |
10 | എസ് കൃഷ്ണൻ നായർ | 1996-98 |
11 | ബി ഓമനഅമ്മ | 1998-1999 |
12 | പി ശാന്തകുമാരി | 1999-2008 |
13 | ഒ സുപ്രഭ | 2008-2020 |
14 | കെ എസ് ശ്രീകല |
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4532653,76.9974983| zoom=12 }}