തിരുവങ്ങാട് ചാലിയ യു പി എസ്
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തിരുവങ്ങാട് (രണ്ടാം ഗേറ്റിനടുത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് തിരുവങ്ങാട് ചാലിയ യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തിരുവങ്ങാട് ചാലിയ യു പി എസ് | |
|---|---|
തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ | |
| വിലാസം | |
തിരുവങ്ങാട് Temble Gate പി.ഒ. , 670102 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0490 2325440 |
| ഇമെയിൽ | hmtcupschool@gmail.com |
| വെബ്‍സൈറ്റ് | www.th |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14257 (സമേതം) |
| യുഡൈസ് കോഡ് | 32030300902 |
| വിക്കിഡാറ്റ | Q64456363 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 40 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 131 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രീത.വി.എം |
| പി.ടി.എ. പ്രസിഡണ്ട് | ബാലകൃഷ്ണൻ.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻഷ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 14257PR |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.
ഭൗതികസൗകര്യങ്ങൾ
4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം'
പാഠ്യേതര പ്രവർത്തനങ്ങൾ
LKG മുതൽComputer പഠനം,ഒന്നാം തരം മുതൽ ഹിന്ദി പഠനം, LKG മുതൽ ഏഴാം തരം വരെ English Communication Class,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം == മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.
== മുൻസാരഥികൾ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ--
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.744291180709615, 75.50059093454406 | width=800px | zoom=17}}