ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൂതക്കുളം ഗ്രമപഞ്ചയത്തിന്റെ ഹൃദയഭാഗത്തായി ഒരു നൂറ്റാണ്ടു മുമ്പ് പ്രവർത്തനം അരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണ് ഭൂതക്കുളം'ഗവ ഹയർ സെക്കന്ററി സ്കൂൾ. 125 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഈ വിദ്യാലയം ,കുുട്ടികളുടെ എണ്ണത്തിലും വിജയ സമ്പത്തിലും കൊല്ലം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം | |
---|---|
വിലാസം | |
ഭൂതക്കുളം ഭൂതക്കുളം , ഭൂതക്കുളം പി.ഒ. , 691302 , കൊല്ലം ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 0474 2513552 |
ഇമെയിൽ | 41001klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41001 (സമേതം) |
എച്ച് എസ് എസ് കോഡ് | 02009 |
യുഡൈസ് കോഡ് | 32130300201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 766 |
പെൺകുട്ടികൾ | 613 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 320 |
പെൺകുട്ടികൾ | 246 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രതി.എച്ച് |
പ്രധാന അദ്ധ്യാപകൻ | ബാബു.എ |
പി.ടി.എ. പ്രസിഡണ്ട് | സുധീരൻ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ |
അവസാനം തിരുത്തിയത് | |
10-01-2022 | Ghssbhoothakulam |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- എസ്പി സി
- ജെ ആർ സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സോഷ്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- എനർജി ക്ലബ്
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ലിറ്റിൽ കൈറ്റ്സ് ക്ലബ്
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്‍കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ. വാമദേവൻ പിള്ള
ശ്രീമതി കെ.സരസ്വതി
ശ്രീമതി ഉഷാബേബി
ശ്രീമതി ശകുന്തള
ശ്രീമതി പ്രസന്നകുമാരി
ശ്രീമതി ഗീതാമണി
ശ്രീ. ഉണ്ണികൃഷ്ണൻനായർ
ശ്രീ. മോഹനചന്ദ്രൻ.എസ്
ശ്രീ. ശിവപ്രസാദ്.എസ്
ശ്രീമതി സ്‍മിത. കെ.എൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ഹേമചന്ദ്രൻ ഐ.പി.എസ്
ശ്രീ. അരവിന്ദാക്ഷൻ ഐ.എസ്.ആർ.ഒ
ഡോക്ടർ കെ.പി. അശോകൻ പിള്ള
ഡോക്ടർ ബി.ആർ. സതീഷ്
ഡോക്ടർ ലിജിമോൾ
ക്രമനമ്പർ | പേര് | തീയതി |
---|---|---|
വഴികാട്ടി
പരവൂർ - ഊന്നിൻമൂട് - വർക്കല റോഡിൽ, പരവൂരിൽ നിന്നും 4km ദൂരം മാത്രമാണ് സ്‍കൂളിലേക്കുള്ളത്. പൂതക്കുളത്തെ അതിപ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് തൊട്ടടുത്തായിട്ടാണ് സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. പരവൂർ - പാരിപ്പള്ളി റോഡിൽ, ഡോക്ടർ ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താലും സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും. {{#multimaps: 8.820,76.704| width=800px | zoom=16 }}