ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
== സ്കൂളിനെ കുറിച്ച്
==
ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി GHSS TIRURANGADI , തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0494 2460278 |
ഇമെയിൽ | ghsstgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19008 (സമേതം) |
എച്ച് എസ് എസ് കോഡ് | 11006 |
യുഡൈസ് കോഡ് | 32051200215 |
വിക്കിഡാറ്റ | Q64567510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിതിരൂരങ്ങാടി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 872 |
പെൺകുട്ടികൾ | 732 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 583 |
പെൺകുട്ടികൾ | 684 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സഫിയ. പി |
പ്രധാന അദ്ധ്യാപിക | പ്രസീദ. വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
07-01-2022 | G.H.S.S.TIRURANGADI |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിലാണ് തിരൂരങ്ങാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ചരിത്രത്തിന്റെ സഹചാരിയായ തിരൂരങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം - തിരൂരങ്ങാടി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ. 1900 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനം 1958 ൽ ഹൈസ്ക്കൂളായും 1997 ൽ ഹയർസെക്കന്ററിയായും വളർന്നു.ഇന്ന് നാലായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിൽ മൂന്ന് ലാബുകളിലുമായി 47 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് റയിൽനെറ്റ്, ഹയർസെക്കണ്ടറിക്കു് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | ഇ . കെ . മൊയ്തീൻകുട്ടി | 05-08-1958 - 25-10-1960 |
2 | ടി . വി. ശങ്കരനാരായണൻ | 22-02-1960 - 18-08-1960 |
3 | കെ . മുഹമ്മദ് | 05-11-1960 - 02-04-1963 |
4 | കെ . പി . ഗോപാലൻ നായർ | 21-05-1963 - 05-01-1965 |
5 | പി . രാമൻ നായർ | 21-5-1965 - 9-11-1966 |
വി . ജോസഫ് ജോൺ | 9-11-1966 - 31-3-1969 | |
വി . രാഘവൻ പിള്ള | 9-6-1969 - 31-3-1970 | |
വി . കേശവൻ നമ്പൂതിരി | 8-5-1970 - 3-5-1971 | |
എം . മാധവൻ പിള്ള | 6-5-1971 - 15-6-1973 | |
ജി . സരോജിനി | 15-6-1973 - 16-8-1973 | |
കെ . ഭരതൻ | ||
മേരി ജോർജ്ജ് | ||
പി . എം . ശോശാമ്മ | ||
എസ് . കൃഷ്ണമൂർത്തി | ||
വി . ഇ . സാമുവൽ | ||
പരമേശ്വരൻ ആചാരി | ||
എം . കെ . അബ്രഹാം | ||
ഏഞ്ചൽ മേരി | ||
കെ . ബീരാൻകുട്ടി | ||
കെ . ജി . ഭൂഷണൻ | ||
റജി സ്റ്റാൻലി | ||
കെ . ഗൗരിക്കുട്ടി | ||
എ . എം . ചിന്നമ്മ | ||
കെ . കുട്ടിക്കൃഷ്ണൻ | ||
ബ്രിജറ്റ് കാർലോസ് | ||
ഇ . രാഘവൻ | ||
എം . പി. ശ്യാമളാദേവി | ||
കെ . ദാക്ഷായണി | ||
സി . സൈതലവി | ||
സി . എം . ഉസ്വത്തുന്നീസ്സ | ||
ഒ . ഹസ്സൻ | ||
വി . പി . നാരായണൻ | ||
പി . ഐ . നാരായണൻകുട്ടി | ||
ഹേമലത | ||
ഗിരിജ അരികത്ത് | ||
ശിവപ്രിയ എൽ | ||
പാർവതി കെ | ||
ഹംസ കെ ടി | ||
വൽസല പി | ||
ജയരാജ് എ വി | ||
വൽസല പി | ||
ശശിധരൻ വി വി | ||
മൈമൂനത്ത് സി | ||
ജയരാജ് എ വി | ||
അബ്ദുൾ നാസിർ കെ ടി | ||
ജയരാജ് എ വി | ||
അബ്ദുൾ നാസിർ കെ ടി | ||
ജയരാജ് എ വി | ||
അംബിക ഏ.ജി | ||
പ്രസീദ. വി |
5-8-1958 - 25-10-1960 | ഇ . കെ . മൊയ്തീൻകുട്ടി |
22-2-1960 - 18-8-1960 | ടി . വി. ശങ്കരനാരായണൻ |
5-11-1960 - 2-4-1963 | കെ . മുഹമ്മദ് |
21-5-1963 - 5-1-1965 | കെ . പി . ഗോപാലൻ നായർ |
21-5-1965 - 9-11-1966 | പി . രാമൻ നായർ |
9-11-1966 - 31-3-1969 | വി . ജോസഫ് ജോൺ |
9-6-1969 - 31-3-1970 | വി . രാഘവൻ പിള്ള |
8-5-1970 - 3-5-1971 | വി . കേശവൻ നമ്പൂതിരി |
6-5-1971 - 15-6-1973 | എം . മാധവൻ പിള്ള |
15-6-1973 - 16-8-1973 | ജി . സരോജിനി |
27-8-1973 - 22-5-1974 | കെ . ഭരതൻ |
27-5-1974 - 3-9-1974 | മേരി ജോർജ്ജ് |
16-9-1974 - 5-6-1976 | പി . എം . ശോശാമ്മ |
25-6-1976 - 29-5-1978 | എസ് . കൃഷ്ണമൂർത്തി |
31-5-1978 - 20-9-1978 | വി . ഇ . സാമുവൽ |
20-9-1978 - 30-5-1980 | പരമേശ്വരൻ ആചാരി |
1-6-1980 - 27-10-1982 | എം . കെ . അബ്രഹാം |
27-10-1982 - 21-5-1984 | ഏഞ്ചൽ മേരി |
8-10-1984 - 31-3-1989 | കെ . ബീരാൻകുട്ടി |
1-6-1989 - 27-10-1990 | കെ . ജി . ഭൂഷണൻ |
11-6-1990 - 18-6-1991 | റജി സ്റ്റാൻലി |
18-6-1991 - 3-6-1992 | കെ . ഗൗരിക്കുട്ടി |
3-6-1992 - 2-6-1993 | എ . എം . ചിന്നമ്മ |
8-6-1993 - 6-6-1994 | കെ . കുട്ടിക്കൃഷ്ണൻ |
8-6-1994 - 8-6-1995 | ബ്രിജറ്റ് കാർലോസ് |
1-8-1995 - 22-5-1996 | ഇ . രാഘവൻ |
1-6-1996 - 31-5-1997 | എം . പി. ശ്യാമളാദേവി |
4-7-1997 - 18-5-1999 | കെ . ദാക്ഷായണി |
19-5-1999 - 7-6-1999 | സി . സൈതലവി |
7-6-1999 - 31-3-2000 | സി . എം . ഉസ്വത്തുന്നീസ്സ |
15-5-2000 - 31-3-2001 | ഒ . ഹസ്സൻ |
22-5-2001 - 31-5-2002 | വി . പി . നാരായണൻ |
31-5-2002 - 10-6-2007 | പി . ഐ . നാരായണൻകുട്ടി |
7-7-2007 - 16-6-2009 | ഹേമലത |
1-7-2009 - 5-4-2010 | ഗിരിജ അരികത്ത് |
7-4-2010 - 12-4-2010 | ശിവപ്രിയ എൽ |
12-4-2010 - 25-5-2011 | പാർവതി കെ |
ഹംസ കെ ടി | |
20-6-2011 - 12-2-2012 | വൽസല പി |
12-2-2012 - 23-3-2012 | ജയരാജ് എ വി |
23-3-2012 - 4-6-2012 | വൽസല പി |
4-6-2012 - 20-6-2013 | ശശിധരൻ വി വി |
20-6-2013 - 8-10-2013 | മൈമൂനത്ത് സി |
8-10-2013 - 6-11-2013 | ജയരാജ് എ വി |
6-11-2013 - 17-6-2014 | അബ്ദുൾ നാസിർ കെ ടി |
17-6-2014 - 17-7-2014 | ജയരാജ് എ വി |
17-7-2014 - 8-10-2014 | അബ്ദുൾ നാസിർ കെ ടി |
9-10-2014 - | ജയരാജ് എ വി |
വഴികാട്ടി
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*റോഡ് മാർഗ്ഗം : NH 17 ൽ കക്കാട് ജങ്ഷനിൽ നിന്നും 1 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങാടി റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു
*റെയിൽ മാർഗ്ഗം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലത്തിലായി പരപ്പനങ്ങടി - കക്കാട് റോഡിൽ തിരൂരങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:11.0445295,75.9260383|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350"> 11.044553, 75.926106, GHSS TIRURANGADI </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�