യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്

15:48, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uhsannanad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഉള്ളടക്കം
  1. ആമുഖം
  2. ഭൗതികസൗകര്യങ്ങൾ
  3. പാഠ്യേതര പ്രവർത്തനങ്ങൾ
  4. അധ്യാപകർ
  5. ചരിത്രം
  6. ക്ലബ്ബ്
  7. കായികം
  8. വഴികാട്ടി

'തൃശ്ശൂർ ജില്ലയിലെ CHALAKUDY താലൂക്കിൽ KADUKUTTY പഞ്ചായത്തിൽ , മനയും, കാടുമുള്ള KALLUR VADAKUMMURY വില്ലേജിൽ " ANNANAD പ്രദേശത്ത് UNION ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്
യു എച്ച് എസ്സ് അന്നനാട്
വിലാസം
അന്നനാട്

അന്നനാട്
,
അന്നനാട് പി.ഒ.
,
680309
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽuhsannanad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23076 (സമേതം)
എച്ച് എസ് എസ് കോഡ്08182
യുഡൈസ് കോഡ്32070201002
വിക്കിഡാറ്റQ64088682
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ266
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ769
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ128
പെൺകുട്ടികൾ186
ആകെ വിദ്യാർത്ഥികൾ769
അദ്ധ്യാപകർ42
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ ഐ
പ്രധാന അദ്ധ്യാപികമിനി റാഫേൽ തേലേക്കാട്ട്
പി.ടി.എ. പ്രസിഡണ്ട്ഷാജു വി കെ
എം.പി.ടി.എ. പ്രസിഡണ്ട്രാജി ജയൻ
അവസാനം തിരുത്തിയത്
06-01-2022Uhsannanad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

ചാലക്കുടിപ്പുഴയുടെ തീരത്ത് കേവല സൗകര്യങ്ങൾ മാത്രമുളള അന്നനാട് എന്ന കൊച്ചു ഗ്രാമത്തി൯റ സ൪൮തോന്മുഖമായ പുരോഗതിയ്ക് സുപ്രധാന പങ്കു വഹിചുകൊണ്ടിരിക്കുന്ന യൂണിയ൯ ഹൈസ്ക്കൂൾ എന്ന സ്ഥാപനം 1953-ൽ ആരംഭിച്ചു. അന്നുവരെ സരസ്വതി വിലാസം പ്രൈമറി സ്കൂൾ എന്ന ഒരു വിദ്യഭ്യാസ സ്ഥാപനം മാത്രമേ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ വായിക്കുക

        വഴികാട്ടി{{#multimaps:10.275722,76.320742|zoom=18}}