ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർ സ്ഥലത്തൂള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ | |
---|---|
പ്രമാണം:Gbhschengannur.jpg | |
വിലാസം | |
ചെങ്ങന്നൂർ ചെങ്ങന്നൂർ , ചെങ്ങന്നൂർ പി.ഒ. , 689121 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1878 |
വിവരങ്ങൾ | |
ഫോൺ | 0479 2453565 |
ഇമെയിൽ | govthsforboyschengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36005 (സമേതം) |
എച്ച് എസ് എസ് കോഡ് | 36005 |
യുഡൈസ് കോഡ് | 32110300101 |
വിക്കിഡാറ്റ | Q87478540 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര പി.പി |
പി.ടി.എ. പ്രസിഡണ്ട് | ബിജു.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാ മനോജ് |
അവസാനം തിരുത്തിയത് | |
06-01-2022 | 36005SITC |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മദ്ധ്യ തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത് തനതായ പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ. 1878 ൽ സ്ഥിപിതമായ ഈ സരസ്വതീ ക്ഷേത്രം ചെങ്ങന്നൂരിന്റ് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ എന്നും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്. നിലവിലിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി യുടെ എഞ്ചിനീയറിംഗ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു. 2020 ൽ ഈ കെട്ടിടം ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകി. തദവസരത്തിൽ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. ഇപ്പോൾ ഗവൺമെന്റ് ഗേൾസ്, ബോയ്സ്,വി എച്ച് എസ് എസ് എന്നീ മൂന്നു സരസ്വതീ ക്ഷേത്രങ്ങളും ഒരു മതിൽ കെട്ടിനുള്ളിൽ ചെങ്ങന്നൂരിന്റ് തിലകക്കുറിയായി നിലകൊള്ളുന്നു. തനതായ പ്രവർത്തന ശൈലികൾ ക്ക് ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഒാഫീസ്, ക്ലാസ്സ് മുറികൾ, എന്നിവ അനുയോജ്യമായി വിന്യസിച്ച സ്ക്കൂൾ കെട്ടിടം, എൽ. സി. ഡി. പ്രൊജക്ടർ, ലാപ് ടോപ്പ്, ഹാൻഡിക്യാമറ എന്നിവയുള്ള സ്മാർട്ട് ക്ലാസ്സ് റൂം, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,വിപുലമായ പുസ്തകശേഖരമുള്ള ഗ്രന്ഥശാലയും വായനശാലയും , ശുദ്ധജലസംവിധാനം, ശുചിത്വമുള്ള ശൗചാലയങ്ങൾ, കുട്ടികളുടെ പഠനപാഠ്യേ തരപ്രവർത്തനങ്ങൾക്ക് അനുകൂലമായ വിദ്യാലയ അന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂൾ ഏറ്റെടുത്ത കമ്പ്യൂട്ടർ സാക്ഷരതയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവപങ്കാളിത്തം. കാർഷികകൂട്ടായ്മയിൽ കുട്ടികൾ ഒരുക്കിയ കൃഷിത്തോട്ടം പദ്ധതി. ഗണിതശാസ്ത്രസമിതിയുടെ അക്കങ്ങൾ എന്ന ഗണിതശാസ്ത്രമാസിക. സയൻസ് ക്ല ബിെൻറ ചാന്ദ്രയാൻ ചിത്രലേഖനം. സാമൂഹ്യശാസ്ത്രസമിതിയുടെ സാമൂഹ്യസർവ്വേകൾ. വിദ്യാരംഗംകലാസാഹിത്യവേദിയുടെ സാഹിത്യസംഘം, അഭിനയസംഘം. എൻ. സി. സി., 10 കേരള ബറ്റാലിയനിലെ മികച്ച യൂണിറ്റ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ. എൻ. വേണുഗോപാൽ
- ശ്രീമതി.രാജമ്മ. എം. ബി
- ശ്രീമതി.ജമീലാ ബീവി
- ശ്രീമതി.ആലീസ് ജോർജ്ജ്
- ശ്രീമതി.ഗ്രേസിയമ്മ. ടി. ഡി
- ശ്രീമതി.ടി. എസ്. ഉഷ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|