സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1908-ൽ എൽ .പി സ്കൂൾ ആയി പൂവരണി പള്ളിമുറ്റത്ത് പ്രവർത്തനം ആരംഭിച്ചു 1979.-ൽ യു .പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .പൂവരണി ഗവ . യു .പി സ്കൂൾ കോട്ടയംജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പല പൊൻകുന്നം ഹൈവേയോട് ചേർന്ന് പാലായിൽ നിന്നും കി .മീ .ദൂരത്തിൽ സ്ഥി തി ചെയ്യുന്നു .മീനച്ചിൽ പഞ്ചായത്തിലെ പതിനൊന്നു സ്കൂളുകളുടെ ഒരു റിസോഴ്സ് കേന്ദ്രമാണിത് .കൂടുതൽ വായിക്കുക എടുത്തുപറയത്തക്ക ഒരുപിടി പ്രവർത്തനങ്ങൾ കാഴ്‌ച വെച്ച് ഈ സരസ്വതിക്ഷേത്രം ജൈത്രയാത്ര തുടരുന്നു .

ഗവ.യു പി എസ് പൂവരണി
വിലാസം
പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽhmpoovarany@gmail.com
കോഡുകൾ
സ്കൂൾ കോഡ്31534 (സമേതം)
യുഡൈസ് കോഡ്32101000413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം l
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ99
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുപമ ബി നായർ
പി.ടി.എ. പ്രസിഡണ്ട്ആന്റണി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്മിണി ശേഖരൻ
അവസാനം തിരുത്തിയത്
06-01-202231534-HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗോളടി മാമാങ്കം

പ്രമാണം:IMG-20170927-153030.JPG

ഭൗതികസൗകര്യങ്ങൾ

പരിസ്ഥിദിനം 2017 JUNE - 5

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

ജില്ലാ തല കഥാരചനയിൽ ആഞ്ജലീന സജി ക്ക് ഒന്നാം സ്ഥാനം ലഭിച്ചു .തൃശ്ശൂരിൽ നടന്ന സംസ്ഥാനതല ക്യാംപിൽ പങ്ക് എടുത്തു

 
.വിദ്യാരംഗം ജില്ലാ തല കഥാരചനയിൽ ഒന്നാം സ്ഥാനം

.


HELLO ENGLISH PROGRAMME

സംസ്കൃതോത്സവം 2016-2017

 
റവന്യൂജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം
 
ജില്ലാതല സംസ്കൃതോത്സവത്തിൽ പദ്യംചൊല്ലൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം ഗാനാലാപനത്തിൽ രണ്ടാം സ്ഥാനവും

ലൈബ്രറി കൗൺസിൽ

 
ജില്ലാ തല ഓവറോൾ കിരീടം ലൈബ്രറി കൗൺസിൽ
 
ജില്ലാതല സംസ്കൃതോത്സവത്തിൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം പദ്യംചൊല്ലൽ രണ്ടാം സ്ഥാനവും ലൈബ്രറികൗൺസിൽ ജില്ലാതല കവിതാലാപനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം

സ്കൂൾ സംരക്ഷണ യജ്ഞം 2016-2017

 
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
 
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
 
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

  • പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
  • മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
  • C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .
  • എല്ലാ ക്ലാസ്സിലും പുതിയ രീതിയിൽ ഇംഗ്ലീഷിൽത്തന്നെ പഠനം .
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ .
  • യു .പി. ക്കാർക്ക് ഇംഗ്ലീഷ് മാത്രം സംസാരിക്കാൻ അവസരം .
  • എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്‌ഠിത പഠനത്തിന് മുൾട്ടീമീഡിയ റൂം .
  • വിശ്രമസമയം വിജ്ഞാനപ്രദമാക്കാൻ ടെലിവിഷൻ ,ഡി.വി.ഡി പ്ലയെർ ,എൽ സി .ഡി പ്രൊജക്ടർ .
  • സ്റ്റോർ മുറിയൊടുക്കുടിയ ആധുനിക പാചകപ്പുര ,വിശാലമായ ഗ്രൗണ്ട് .
  • ഇൻസിനേറ്റർ സൗകര്യമുള്ള ടോയ്‍ലെറ്റുകൾ .
  • എല്ലാ ക്ലാസ്സുമുറികളും 'Dust Free'.
  • കുട്ടികൾക്ക് പുസ്തകവും പഠനോപകാരണങ്ങളും ഫ്രീ.
  • ശാസ്ത്ര ഗണിത ശാസ്ത്ര കലാ കായിക പ്രവൃത്തി പരിചയ മേളകളിൽ മുന്നേറ്റം .
  • എല്ലാവർക്കും ഡയറി ,ബെൽറ്റ് ,ഐഡന്റിറ്റികാർഡ് .
  • എല്ലാ ക്ലാസ്സിലും പ്രോജെക്ട്കളും ,ഫീൽഡ് ട്രിപ്പുകളും .
  • വർഷംതോറും പഠനയാത്രകൾ .

.

  • അപേഷിക്കുന്നവർക്ക് മുഴുവൻ 1000 രൂപയുടെ Minority Scholarship.
  • സർഗാത്മകത ചിറക് വിടർത്തുവാൻ ബാലസഭയും .വിദ്യാരംഗം ,കലാ സാഹിത്യ വേദിയും ,വായന ക്ലബും .
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം ശ്രദ്ധയും ക്ലാസ്സുകളും .
  • വായിച്ചു വളരാൻ "വായന മൂലയും "വായന ക്ലബും "
  • എഴുതി മുന്നേറാൻ "എഴുത്തുകൂട്ടം ".
  • ദിവസംതോറുമുള്ള വാർത്താശേഖരണത്തിന് "വാർത്താബുള്ളറ്റിന് " ക്വിസ് ടൈം ".
  • കുട്ടികൾ നയിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി/സംസ്കൃതം അസംബ്ലി
  • ദിവസവും പുസ്തക മുത്തം .
  • സ്കൂളിലേയ്ക്ക് വാഹന സൗകര്യം .
  • കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആരിയാംബിക ടീച്ചറിന്റെ സാന്നിധ്യവും സേവനവും .
  • ആർത്തുല്ലസിക്കാൻ 'കിഡ്സ് പാർക്ക്'.
  • മാതൃകാപരമായ ദിനാചരണങ്ങൾ

.

  • കുട്ടിയെ അടുത്തറിയാൻ 'CPTA' 'അമ്മ അറിയാൻ MPTA
  • ഭൗതിക സാഹചര്യമൊരുക്കാൻ S.S.A യും പഞ്ചായത്തും ,പി,റ്റി.എ.യും
  • എല്ലാവർക്കും സുരക്ഷ ഉറപ്പാക്കാൻ 'സുരക്ഷ ക്ലബ്ബ്.
  • കുട്ടികളെ വരവേൽക്കാൻ 'പ്രവേശനോത്സവം '
  • കുട്ടികളുടെ മികവ് തെളിയിക്കാൻ 'മികവുത്സവം '.
  • നേട്ടങ്ങൾ വിളിച്ചോതുന്ന 'മെറിറ്റ് ഡേ 'എക്സിബിഷൻ '.
  • ധാരാളം സ്കോളർഷിപ്പുകൾ .
  • എല്ലാ ക്ലാസ്സുകളിലും വായനമൂല ,ഉണർത്തുപെട്ടി ,പാട്ടുപെട്ടി , ഗണിതകിറ്റ്,ബിജിപിക്ചർ
  • ശുചിത്വ ശീലങ്ങൾ ഉറപ്പിക്കാൻ 'ഹെൽത്ത് ക്ലബ്ബ്
  • സി .ബി .എ സ് .ഇ സിലബസ്സിൽ .പ്രീ പ്രൈമറി ,പ്രവർത്തിക്കുന്ന സ്കൂൾ .
  • വായനാവാരം മാതൃകാപരമായി നടക്കുന്ന സ്കൂൾ .
  • വർഷംതോറും ഇംഗ്ലീഷ് vocabulary വർധിപ്പിക്കാൻ 'Add a word A Day'.
  • എല്ലാ കുട്ടികൾക്കും സംസ്കൃതം പഠിക്കാൻ അവസരം .
  • ഓരോ വർഷവും ഇൻസ്പെയർ അവാർഡുകൾ .
  • എല്ലാ കുട്ടികൾക്കും 2 ജോഡി യൂണിഫോമും പുസ്തകങ്ങളും ഫ്രീ .
  • യോഗ നൃത്ത സംഗീതത്തിന് പ്രത്യകം ക്ലാസുകൾ .
  • Sports നും Atheletics നും വിദഗ്ദ്ധ പരിശീലനം.
  • ശിശു സൗഹൃദ പ്രവർത്തനാധിഷ്‌ഠിത സ്മാർട്ട് ക്ലാസ്സ്മുറികൾ.
  • സമഗ്രവികസനവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സ്കൂൾ.
  • അച്ചടക്കവും വൃത്തിയും മുഖമുദ്രയാക്കിയ സ്കൂൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.671484,76.703815 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവരണി&oldid=1197173" എന്ന താളിൽനിന്ന് ശേഖരിച്ചത്