ഗവ.യു പി എസ് പൂവരണി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭാഷാപഠനം ഉറപ്പാക്കാൻ 'മലയാളത്തിളക്കം'

മമ മലയാളം ' സ്കൂളിൽ . നടപ്പാക്കിയിരിക്കുന്നു. എന്നും 9 മണിക്ക് ആരംഭിക്കുന്ന മോർണിംഗ് . ക്ലാസ് ; കുട്ടികൾ നയിക്കുന്ന അസംബ്ലി ; ആർത്ത് ഉല്ലസിക്കാൻ കിഡ്സ് പാർക്ക്; ചിറകുവിടർത്താൻ വിദ്യാരംഗം കലാസാഹിത്യവേദി; സ്കൂൾ വാഹന സൗകര്യം ; കുടിവെള്ള സൗകര്യം ; കലാ പോഷണത്തിനായി മൈക്ക് സെറ്റ് ;അനേകം  തനതു  പ്രവർത്തനങ്ങൾ;   പ്രവർത്തിപരിചയത്തിനും; കായിക പരിശീലനത്തിനും വിദഗ്ദ്ധരായ അധ്യാപകരുടെ പരിശീലനം; മാതൃകാപരമായ ദിനാചരണങ്ങൾ എല്ലാത്തിനും പിന്തുണ നൽകുന്ന PTA-MPTA  കൂട്ടായ്മ ഇതെല്ലാം സ്കൂളിലുണ്ട്.

വർണ്ണ കൂടാരം

പ്രീ പ്രൈമറി ഹൈ ടെക് ക്ലാസ്സ്‌ റൂം

  • ജൈവ വൈവിദ്ധ്യ കിഡ്സ്‌ പാർക്ക്‌2023-24