ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ | |
|---|---|
![]() | |
| വിലാസം | |
മുള്ളേരിയ 671 543 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 1975 |
| വിവരങ്ങൾ | |
| ഫോൺ | 04994 261846 |
| ഇമെയിൽ | 11043mulleria@gmail.com |
| വെബ്‍സൈറ്റ് | 11043gvhssmulleria.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11043 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, കന്നഡ |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നാരായണൻ പി |
| പ്രധാന അദ്ധ്യാപകൻ | വിഷ്ണു ഭട്ട് എ |
| അവസാനം തിരുത്തിയത് | |
| 04-01-2022 | Praveenseethangoli |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സമീപത്തെ കാറടുക്ക ഹൈസ്കൂളിന്റെ ബ്രാഞ്ചായി മുള്ളേരിയയില് പ്രവർത്തനമാരംഭിച്ചു.പിന്നീട്1975 ൽ സ്വതന്ത്ര ഹൈസ്കൂള് ആയി..
1991 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും
2003- ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക്
ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. പൊതുവായ വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.എസ്.എസ്. (ഹയർസെക്കണ്ടറി)
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- SEED ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാര്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശങ്കരന് നമ്പ്യാര്
ശങ്കരന് എംമ്പ്രാന്തിരി
കുമാരന്.കെ
ലക്ഷ്മീനാരായണ പൂനീഞ്ചത്തായ. പി.
വെങ്കടകൃഷ്ണ . ഭട്ട്. കെ.
വെങ്കടരമണ ഭട്ട്. വൈ.
സീതാരാമ. എ.
ഡൊ.മഹാലിംഗേശ്വര ശര്മ. കെ..
ഉഷാകിരണ്. എച്ച്.
വിഷ്ണു ഭട്ട്
വഴികാട്ടി
|
<googlemap version="0.9" lat="12.546856" lon="75.154037" zoom="11" width="450" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (M) 12.549202, 75.156784, Mulleria GVHSS Mulleria GVHSS (M) 12.552553, 75.157471, GVHSS Mulleria GVHSS MULLERIA </googlemap> </googlemap>
|
