സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ് എൻ എച്ച് എസ് എസ് പൂതാടി
വിലാസം
പൂതാടി

പൂതാടി പി.ഒ.
,
673596
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04936 211261
ഇമെയിൽsnhsspoothady@gmail.com
കോഡുകൾ
സ്കൂൾ കോഡ്15050 (സമേതം)
എച്ച് എസ് എസ് കോഡ്12018
യുഡൈസ് കോഡ്32030200601
വിക്കിഡാറ്റQ64522027
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ475
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ304
ആകെ വിദ്യാർത്ഥികൾ569
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജീവൻ എം വി
പ്രധാന അദ്ധ്യാപികആനന്ദവല്ലി സി
പി.ടി.എ. പ്രസിഡണ്ട്പി സി ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ജയന്തി ഷനോജ്
അവസാനം തിരുത്തിയത്
01-01-2022Manojkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേ‍ഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ‍ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. കൂടുതൽ ചരിത്രം വായിക്കാം

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. 8 മുറികളുള്ള ഒരു കെട്ടിടം ഉദ്ഘാടനത്തിനായി തയ്യാറായിക്കോണ്ടരിക്കുന്നു . 3 ഏക്കർ 58 സെൻറ് സ്ഥലം സ്വന്തമായുണ്ട് ഹൈസ്കൂൾ വിഭാഗത്തിനും ഹയർ സെക്കണ്ടറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

1976 മെയ് മുപ്പതിന് സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം . ശ്രീ. പി.കെ .തങ്കപ്പൻ ആദ്ധ്യ മാനേജർ . ശ്രീ. പി.റ്റി.മുകുന്ദൻ പ്രധാന അദ്ധ്യാപകനായി ചുമതല ഏറ്റു. എട്ടാം ക്ലാസ്സിൽ രണ്ട് ഡിവിഷനും 73കുട്ടികളും.അഡ്മിഷൻ രജിസ്റ്ററിൽ‍ ഒന്നാമതായി ചേർന്നത് പൂതാടി യു.പി സ്കൂൾ പ്രധാന അദ്ധ്യാപകനായി രുന്ന കുഞ്ഞിരാമൻ നമ്പ്യാരുടെ പുത്രി കുമാരി എൻ.സുനിത ആയിരുന്നു.

ഞങ്ങളുടെ മാനേജർമാർ

1976-77 പി.കെ.തങ്കപ്പൻ
1977-81 പി.എൻ.ക്യഷ്ണൻ കുട്ടി
1981-84 ടി.പി.നാരായണൻ
1984-91 പി.എൻ.ക്യഷ്ണൻ കുട്ടി
1991-93 കെ.എ.ക്യഷ്ണൻ
1993-96 പി.കെ.തങ്കപ്പൻ
1996-97 എ.കെ.രവി
1997-2000 പി.കെ.തങ്കപ്പൻ
2000-2003 പി.എൻ.ക്യഷ്ണൻ കുട്ടി
2003-2006 പി.കെ.തങ്കപ്പൻ
2006-2008 വി.എസ്.പ്രഭകരൻ
2008-മുതൽ സി.പി. സുദർശ൯

(വിദ്യാഭ്യസ സെക്രട്ടറി )

S.N.D.P.Yogam,Kollam.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976-2007 പി.റ്റി.മുകുന്ദൻ മാസ്റ്റർ
2007-2010 M.K.PREEMACHANDRAN
2010-2014 T. NIRMALA
2015 K.N. PRASAD
2016- C. ANANDAVALLY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.71299,76.11726|zoom=13}}

  • കേണിച്ചിറയിൽ നിന്നും 3.9 കിലോ മീറ്റർ
  • വരദൂർ നിന്നും 3 കിലോ മീറ്റർ
  • മീനങ്ങാടിയിൽ 10 നിന്നും കിലോ മീറ്റർ