സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ | |
---|---|
വിലാസം | |
ചൊവ്വല്ലൂർ ചൊവ്വല്ലൂർ, , കൊല്ലം 691509 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04742483040 |
ഇമെയിൽ | sgvhsschowalloor@gmail.com |
വെബ്‍സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 39051 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി.ടി.തോമസ് |
പ്രധാന അദ്ധ്യാപകൻ | ഷാജാ വര്ഗീസ് |
അവസാനം തിരുത്തിയത് | |
25-12-2021 | Amarhindi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
'ചരിത്രം'
കരീപ്ര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് St.George’s VHSS കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1956-ല് സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു..അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും മെല്നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു.. 2-ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.==
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . . ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കൂടാതെ ഒരു ടി.ടി.ഐയും ഇവിടെ പ്രവർത്തിച്ചു വരുന്നു ====
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
.* ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ .ആർ . സി
മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അംഗീകാരം ഈ വര്ഷം ലഭിക്കുകയുണ്ടായി
മാനേജ്മെന്റ്
എം . എം . സി .കോർപ്പറേറ്റ് മാനേജ്‌മന്റ് , ദേവലോകം ,കോട്ടയം .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
സൂസൻ ഫിലിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
</googlemap>
|
കൊല്ലം പുനലൂർ റൂട്ടിൽ എഴുകോൺ ജംഗ്ഷനിൽ നിന്നും നെടുമൺകാവിലേക്കുള്ള വഴിയിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് |