ജി ജി എച്ച് എസ് എസ് ചെറുകുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1927 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യതെത പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്.
ജി ജി എച്ച് എസ് എസ് ചെറുകുന്നു | |
---|---|
വിലാസം | |
കണ്ണപുരം ചെറുകുന്ന് പി.ഒ, , ചെറുകുന്ന് 670301 , കണ്ണൂ൪ ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04972861793 |
ഇമെയിൽ | ggvhsscherukunnu793@gmail.com |
വെബ്സൈറ്റ് | http://ggvhsscherukunu.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂ൪ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം] |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ ടി വി |
അവസാനം തിരുത്തിയത് | |
25-12-2021 | MT 1145 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1980 ലാണ് സ്ഥാപിതമായത്
ഭൗതികസൗകര്യങ്ങൾ
2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിൽ 1കെട്ടിടത്തിൽ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വെക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- മികച്ച ലൈബറി
- എൻ.എസ്സ്.സ്സ്.
- സ്മാർട്ട്ക്ളാസ് റൂം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ് ഐ. ടി ക്ലബ്ബ് ഗണിത ക്ലബ്ബ് സാമൂഹ്യശാസ്ത്ര്റക്ലബ്ബ് റോഡ് സേഫ്റ്റി ക്ലബ്ബ് ലിറററേച്ചർ ക്ലബ്ബ്
- കൗൺസലിങ്ങ്
- നേർക്കാഴ്ച
ഇപ്പോഴത്തെ സാരഥികൾ
സർക്കാർ
തളിപ്പറമ്പ് വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1999 2000 അക്കാദമിക്ക് വർഷത്തിൽ S.S.L.C പരിക്ഷയിൽ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വർഷത്തിൽ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.
വഴികാട്ടി
{{#multimaps: 11.987441802113832, 75.30917540226979 | width=600px | zoom=15 }}
- കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.