ഗവ.എച്ച്.എസ്. കൊക്കാത്തോട്

12:06, 11 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്. കൊക്കാത്തോട്
വിലാസം
കൊക്കാത്തോട്

കൊക്കാത്തോട്പി.ഒ,
പത്തനംതിട്ട
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം12 - 3 - 1963
വിവരങ്ങൾ
ഫോൺ04933283060
ഇമെയിൽghskokkathodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38082 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല ബി
അവസാനം തിരുത്തിയത്
11-11-2020Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജി എച്ച് എസ് കൊക്കാത്തോട്

ജില്ലയിലെ മലയോരമേഖലയായ കൊക്കാത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയമാണിത്.1963-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടിൽ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവൺമെന്റ് ഹൈസ്കൂൾ.1963-ൽ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമ‍ന്ത്രിയായിരുന്ന ബഹു.ആർ.ബാലകൃഷ്ണപിളള 12-3-1981-ൽ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും 1982-ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകർഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും. സ്കൂൾ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതൽ പത്തു വരെ ക്ലാസ്സുകൾ ഇപ്പോൾ നിലവിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം   രണ്ടര  ഏക്കർ   ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങൾക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയൻസ് ലാബ് എന്നിവ ഏല്ലാ  ക്ലാസ്സുകൾക്കും പൊതുവായി ആണ് നിലവിൽ ഉളളത്.ശുചിത്വത്തിനായി ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കുമായി  പ്രത്യേകം   10 ശൗചാലയങ്ങളും,കുടിവെളളത്തിനായി  മഴവെളളസംഭരണിയും ,  പ്രത്യേകം  ടാപ്പ് സൗകര്യങ്ങളും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇക്കോ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സോഷ്യൽ സയൻസ് ക്ലബ്ബ്

പ്രധാന അദ്ധ്യാപിക
വത്സല ബി [2016-----]

മുൻസാരഥികൾ

ലൈല. വി എസ് 2004
ശാന്തകുമാരി തോമസ് 2004
ത്രേസ്യാമ്മ .വി ശങ്കൂരിക്കൽ 2005
വേലായുധൻ. എ വി 2006
കേരളകുമാരി. വി സി 2007
സി. ജി. പ്രേമകുമാരി 2007-2008
ശിവദാസൻ . വി സി 2009
പവിഴമ്മ . എസ് 2010-2011
ഡെയ്സി ജോസഫ് 2011-2012
സുരേന്ദ്രൻ 2013-2015
മോഹനൻ. കെ 2015-2016

അദ്ധ്യാപകർ
LP
UP
HS

 നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

 1.  2002-ലെ  കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവ് (ചിത്രകല)
 കളഭകേസരി  ആർ  ജി 

{{#multimaps: 9.198561, 76.978712 | width=800px | zoom=16}} ===== എന്റെ ഗ്രാമം
കൊക്കാത്തോട്

 
kattathippara


 
കുറിച്ചി ക്ഷേത്രത്തിന്റെ ഭാഗങ്ങൾ


 
കുറിച്ചി ക്ഷേത്രത്തിന്റെ ഭാഗങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"