എ.എസ്.എൽ.പി.എസ് ചേലക്കോട്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എസ്.എൽ.പി.എസ് ചേലക്കോട് | |
---|---|
വിലാസം | |
ചേലക്കോട് എ എസ് എൽ പി എസ് ചേലക്കോട്, ചേലക്കോട് പി.ഓ, പഴയന്നൂർ വഴി , 680587 | |
സ്ഥാപിതം | 01 - ജൂൺ - 1913 |
വിവരങ്ങൾ | |
ഫോൺ | +917907667623 |
ഇമെയിൽ | aslpschelakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24621 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലീന. പി |
പ്രധാന അദ്ധ്യാപകൻ | ലീന. പി |
അവസാനം തിരുത്തിയത് | |
10-10-2020 | 24621 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്‌കൂളിന്റെ പൂർണമായ പേര് അധ്യാപക സമാജം ലോവർ പ്രൈമറി സ്‌കൂൾ എന്നാണ് . ലാണ് സ്‌കൂൾ ആരംഭിച്ചത്. ചോറോട്ടൂർ ശ്രീ ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛൻ ആണ് സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം സ്‌കൂളിന്റെ പ്രവർത്തന ചുമതല ശ്രീ ചാത്തൻ കുളങ്ങര ഗോപാലൻ എഴുത്തച്ഛന് കൈമാറി.
ഭൗതികസൗകര്യങ്ങൾ
നവീന സ്വകാര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം, കളിസ്ഥലം,ശുചിത്വമുള്ള അടുക്കള, വൃത്തിയുള്ള ടോയ്ലറ്റ്, ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്‌മുറികളും വായനശാലയും, സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം,
- ബുൾ ബുൾ
- നേർക്കാഴ്ച
മുൻ സാരഥികൾ
ഗോപാല പിള്ള , രാമൻ മാസ്റ്റർ , ലക്ഷ്മി കുട്ടി ടീച്ചർ , ജാനകി ടീച്ചർ , ചേലക്കോട് ലക്ഷ്മിക്കുട്ടി ടീച്ചർ , പഴയന്നൂർ ജാനകി ടീച്ചർ ,