ജി. വി. എച്ച്. എസ്.എസ്. പറവണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരൂർ നഗരത്തിന്റെ പടിഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മ വിദ്യാലയമാണ് ഞങളുടെ ഹയർ സെക്കണ്ടറി സ്കൂള്'. പറവണണ സ്കൂള് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി. വി. എച്ച്. എസ്.എസ്. പറവണ്ണ | |
---|---|
വിലാസം | |
മലപ്പുറം പറവണ്ണ പി.ഒ, <തിരൂർ/>മലപ്പുറം , 676502 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 5 - 1962 |
വിവരങ്ങൾ | |
ഫോൺ | 04942630234 |
ഇമെയിൽ | gvhsparavanna@gmail.com |
വെബ്‍സൈറ്റ് | http://www.gvhssparavanna.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 19021 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുനിൽ കുമാർ കെ |
അവസാനം തിരുത്തിയത് | |
26-09-2020 | 19021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പറവണ്ണ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
= ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പാർവതി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ റാഫിയുമാണ്. [[ഫലകം:Pagename/നേർക്കാഴ്ച |നേർക്കാഴ്ച ]]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കെ.കമലം(2008-09)കെ.വേലായുധൻ(2007-08)പി.കെ.വിലാസിനി(2007)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
'തിരൂർ ടൗണിൽ നിന്നൂം 5 km പടിഞഞാറോടട് വന്നതിനു ശേഷം പറവണ്ണ ജംകഷനിൽ നിന്നും 500m south'
<googlemap version="0.9" lat="10.940038" lon="75.889317" zoom="18" width="400">
10.939259, 75.889537, GVHSS PARAVANNA
</googlemap>
|