ഗവ. എച്ച് എസ് എസ് പൂത്തൃക്ക

23:31, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25050 (സംവാദം | സംഭാവനകൾ)


ഗവ. എച്ച് എസ് എസ് പൂത്തൃക്ക
വിലാസം
പൂത്തൃക്ക

പൂത്തൃക്ക പി.ഒ, ‍‍ പുത്തൻകുരിശ് വഴി ,
എറണാകുളം
,
682 308
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0484 2763240
ഇമെയിൽhmghsspoothrikka@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25050 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീനാമ്മ പി പി
അവസാനം തിരുത്തിയത്
25-09-202025050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പണ്ട് പൂത്തൃക്കയിൽ പള്ളിയുണ്ടായിരുന്നില്ല.പള്ളിക്കൂടവും. പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ടല്ല. നൂറു വർഷം മുമ്പുള്ള കഥയാണ്. പുതിയ തലമുറയ്ക്ക പഴങ്കഥയായി തോന്നാവുന്ന കഥ. ദേവാലയങ്ങളും ധർമ്മാശുപത്രികളും റോഡുകളും ബാങ്കും പോസ്റ്റാഫീസും വായനശാലയും വഴിയോരത്തുടനീളം കടകളുമായി വികസനപാതയിലൂടെ മുന്നേറുകയാണ് ഇന്ന് പൂത്തൃക്ക. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ വെബ്സൈറ്റ് മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.. സുസജ്ജമായ ലൈബ്രറി, ലാബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങളുമുണ്ട്.

അക്ഷരത്തറവാടിന് പുതിയ പൂമുഖം

ദേശം കാത്തിരുന്ന സുദിനം വന്നണഞ്ഞു. നൂറ്റാണ്ട് പിന്നിട്ട പൂത്തൃക്ക സർക്കാർ വിദ്യാലയത്തിന്റെ ശതാബ്ദി സമാരക മന്ദിരം ഫെബ്രുവരി 6 ന് ബഹു.കേരള നിയമസഭാ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ നാടിനു സമർപ്പിച്ചു. സ്മാരക മന്ദിരം തുടർന്നു വായിക്കുക‍‍

മികവ് 2009-10

അനുഭവ സമ്പന്നമായ ഒരധ്യയന വർഷം
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓർമ്മകൾ പേറിയാണ് അധ്യയന വർഷാരംഭത്തിൽ കുട്ടികൾ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേൽക്കാൻ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി.lതുടർന്നു വായിക്കുക ‌‌

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന നേട്ടങ്ങൾ

സംസ്ഥാന സ്കൂള് ക ലോത്സവത്തില് സംസ്കൃത കവിതാരചനാ മത്സരത്തില് എഗ്രേഡ് നേടിയ ഈ കുട്ടി പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.


മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പൂത്തൃക്കസ്ക്കൂൾമുൻപ്രധാനാധ്യാപകർ

സ്റ്റാഫ്

പി പി ബീനാമ്മ (ഹെഡ്മിസ്ട്രസ്)
കെ എ രമണി (സീനിയർ അസിസ്റ്റന്റ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും അക്ഷരപുണ്യമേറ്റുവാങ്ങിക്കൊണ്ട് ജീവിതത്തിന്റെ നാനാ തുറകളിലേക്ക് പടർന്ന പ്രഗത്ഭരിൽ ചിലർ,ഡോ.എം. പി.മത്തായി (പ്രമുഖഗാന്ധിയ൯,അധ്യാപക൯, എം.ജി സ൪വ്വക ലാശാല മു൯ ഡയറക്ട൪),ഡോ.അച്ച൯ അലക്സ് (പ്രൊഫസർ,കോലഞ്ചേരി മെഡിക്കൽകോളേജ്)ആതിര (സിനി ആ൪ട്ടിസ്റ്റ്,)വി.പി.ജോയി ഐ.എ.എസ് (കേന്ദ്ര ഊ൪ജ്ജവകുപ്പ് ജോ.സെക്രട്ടറി ,മു൯ ജില്ലാ കളക്ട൪, മു൯ പൊതു വിദ്യാഭ്യാസ ഡയറക്ട൪), എം.എ.സുരേന്ദ്ര൯ (ജില്ലാ പഞ്ചായത്തംഗം), ജയകുമാ൪ ചെങ്ങമനാട് (പ്രമുഖ യുവകവി), റിയാജോയി ( യുവകവിയത്രി, മ നോരമ ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റ്)..........

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • എറണാകുളം തൊടുപുഴ സംസ്ഥാന പാതയിൽ ചൂണ്ടി ജംഗ്ഷനിൽ നിന്നും 3 കി.മി. അകലെ ‍ചൂണ്ടി പാമ്പാക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്തു നിന്നും 25 കി.മി. അകലം|
{{#multimaps: 9.94544, 76.46580 | width=800px | zoom=16 }} ഗവ.ഹയർസെക്കന്ററി സ്ക്കൂൾ പൂത്തൃക്ക

മേൽവിലാസം