സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി | |
---|---|
വിലാസം | |
മനക്കൊടി മനക്കൊടി , വെളുത്തൂർ പി.ഒ. , 680012 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 2016 |
വിവരങ്ങൾ | |
ഫോൺ | 0487 2311410 |
ഇമെയിൽ | st.gemmasmanakody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22679 (സമേതം) |
യുഡൈസ് കോഡ് | 32071402501 |
വിക്കിഡാറ്റ | Q64089396 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിമ്പൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 485 |
പെൺകുട്ടികൾ | 443 |
ആകെ വിദ്യാർത്ഥികൾ | 928 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലില്ലി സി ടി |
പി.ടി.എ. പ്രസിഡണ്ട് | സിനിലാൽ എം ജി |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ജിമീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ്ഉപജില്ലയിലെ മനക്കൊടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
സെന്റ്.ജെമ്മാസ് ചരിത്രം
1940 ലെ മനക്കൊടി പ്രദേശത്തെ ജനങ്ങളുടെ അറിവിന്റെ വെളിച്ചമായി വിശുദ്ധ ജെമ്മയുടെ നാമത്തില് ആരംഭം കുറിച്ച ഒരു വിദ്യാലയമായിരുന്നു സെന്റ്.ജെമ്മാസ്.ബഹുമാനപ്പെട്ട കൊലേത്തമ്മ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.
ഇപ്പാേള് 1000ത്തോളം കുട്ടികള് 30 അധ്യാപകരുടെ നേതൃത്വത്തില് 26 ഡിവിഷനുകളിലായി വിദ്യ അഭ്യസിക്കുന്നു.2003-2004,2008-2009 എന്നീ വര്ഷങ്ങളില് തൃശ്ശുര് വെസ്റ്റ് ഉപജില്ലയിലെ ബെസ്റ്റ് സ്ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടു. 2004-2005 ല് LKG ,UKG ക്ലാസ്സുകള് ആരംഭിച്ചു. 1/03/2005 ന് പുതിയ സ്ക്കൂള് കെട്ടിടം ഉദ്ഘാടനം ചെയ്തു.2015 ല് ഈ വിദ്യാലയത്തിന് പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള ഭാഗ്യവും ഉണ്ടായി.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് പഠനത്തിനനുയോജ്യമായ 26 ക്ലാസ്സ്മുറികളുണ്ട്.അതുകൂടാതെ സംസ്‌കൃതം,ഉറുദു എന്നിഭാഷാപഠന ക്ലാസ്സ്മുറികളുണ്ട്.വളരെ നല്ല ഒരു ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത ലാബുകൾ എന്നിവ ഉണ്ട് .കുട്ടികൾക്ക് കളിക്കാനായി വലിയൊരു മൈതാനം ,ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കള ,മനോഹരമായ സ്റ്റേജ് എന്നിവ സ്കൂളിന്റെ മുതൽക്കൂട്ടാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ | |||
---|---|---|---|
ക്രമനമ്പർ | പേര് | കാലഘട്ടം | |
1 | കോലെത്ത | 1940 | 1970 |
2 | ഫാബിയന | 1970 | 1971 |
3 | മേരി ജർട്ടുഡ് | 1971 | 1982 |
4 | ഡോമിട്ടില്ല | 1982 | 1986 |
5 | ഹെർമിയാസ് | 1980 | 1992 |
6 | മസാറെല്ലോ | 1992 | 1996 |
7 | ഹോർമിസ് | 1996 | 1999 |
8 | ആനി ജോസി | 1999 | 2003 |
9 | അൻസ ജോൺ | 2003 | 2010 |
10 | ലിനറ്റ് എസ് നീലങ്കാവിൽ | 2010 | 2016 |
11 | അഞ്ജലി അരിമ്പൂർ | 2016 | 2019 |
12 | സി.ജിൻസി തെരേസ് | 2019 | - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശൂർ നഗരത്തിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം കാഞ്ഞാണി റോഡിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ചാൽ കുന്നത്തങ്ങാടി സെൻറ് ആന്റണിസ് ദേവാലയത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന സെൻറ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി വിദ്യാലയത്തിൽ എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22679
- 2016ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ