സെന്റ്. ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി/എന്റെ ഗ്രാമം
മനക്കൊടി
തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമപഞ്ചായത്തിൽ പെട്ട ഗ്രാമപ്രദേശമാണ് മനക്കൊടി. തൃശ്ശൂർ കോർപ്പറേഷൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. മനക്കൊടി-പുള്ള്-ചാഴൂർ-തൃപ്രയാർ വഴിയാണ് പ്രധാനപ്പെട്ട വഴി. തൃശ്ശൂർ - കാഞ്ഞാണി വഴിയാണ് മനക്കൊടിയെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട വഴി.
ഭൂമിശാസ്ത്രം
നെൽകൃഷിയും കന്നുകാലിവളർത്തലും ശുദ്ധജല മത്സ്യബന്ധനവുമാണ് ജനങ്ങളുടെ തൊഴിൽ. കുന്നത്തങ്ങാടി, ചേറ്റുപ്പുഴ, എൽത്തുരുത്ത്, പുള്ള്, അമ്മാടം, ശാസ്താംകടവ് എന്നിവയാണ് അയൽ ഗ്രാമങ്ങൾ.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റോഫീസ്
- പ്രൈമറി ഹെൽത്ത് സെൻ്റർ
- ദേവാലയങ്ങൾ
- അരിമ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
- കൃഷിഭവൻ
ശ്രദ്ധേയരായ വ്യക്തികൾ
പദത്തിനു യോജിച്ച ഫലങ്ങളൊന്നും ലഭിച്ചില്ല.
ആരാധനാലയങ്ങൾ
- മനക്കൊടി അയ്യപ്പസ്വാമിക്ഷേത്രം (മനക്കൊടി കായലോരത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം കൊല്ലത്തിലാറുമാസവും കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നീ മൂന്നു വശങ്ങളും വെള്ളം കൊണ്ടു ചുറ്റപ്പെട്ടാണിരിക്കുന്നത്)
- സുബ്രഹ്മണ്യ ക്ഷേത്രം.
- മനക്കൊടി ക്രിസ്ത്യൻ ദേവാലയം.
- മുസ്ലിം ദേവാലയം.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[[പ്രമാണം:GHSS 2.jpeg|thumb|മനക്കൊടി
- എച്ച്.എസ്.എസ്.അരിമ്പൂർ
- ജി. യു. പി. എസ്.അരിമ്പൂർ, സെന്റ്
- ജെമ്മാസ് സി. യു. പി. എസ്. മനക്കൊടി
ചിത്രശാലപ്രമാണം:
-
മനക്കൊടി
-
പാടം
-
അയ്യപ്പസ്വാമിക്ഷേത്ത്രം.
-
സി. യു. പി. എസ്. മനക്കൊടി