സെന്റ്. ആന്റണീസ് എൽ പി എസ് മൂർക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ആന്റണീസ് എൽ പി എസ് മൂർക്കനാട്
വിലാസം
മൂർക്കനാട്

മൂർക്കനാട്
,
മൂർക്കനാട് പി.ഒ.
,
680711
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0480 2887070
ഇമെയിൽsalpsmkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്23303 (സമേതം)
യുഡൈസ് കോഡ്32070701501
വിക്കിഡാറ്റQ64090892
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന കെ. ഐ
പി.ടി.എ. പ്രസിഡണ്ട്ചാക്കോ എം.ഡി
എം.പി.ടി.എ. പ്രസിഡണ്ട്ഷിമ സെൽബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ  ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട  ഉപജില്ലയിലെ മൂർക്കനാട്  സ്ഥലത്തുള്ള ഒരു  അംഗീകൃത  എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‌.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ പൊറത്തിശ്ശേരി വില്ലേജിൽ മൂർക്കനാട് ദേശത്ത് സ്ഥിതിചെയുന്ന ഈ വിദ്യാലയം 1924ൽ സ്ഥാപിക്കപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ വാർഡ് 1(കെട്ടിട നമ്പർ 475)ലാണ് വിദ്യാലയം സ്ഥിതിചെയുന്നത്. ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ കെ. പരമേശ്വര മേനോൻ ആയിരുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ബഹു. റവ.ഫാ. കുരിയക്കോസ് അച്ചൻ ആയിരുന്നു.കെ.എൽ. ആന്റണി ആയിരുന്നു പ്രഥമ വിദ്യാർത്ഥി.1938ൽ ബഹു. ഫാ. ജോൺ ചിറയത്തു ഇതിനെ ലോവർ സെക്കന്ററി സ്കൂൾ ആയി ഉയർത്തി.2004ൽ വിദ്യാലയം പുതുക്കി പണിതു.

ഭൗതികസൗകര്യങ്ങൾ

. 8 ക്ലാസ് മുറികൾ . പ്രൊജക്ടർ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തം
  • യോഗ
  • കായികം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സ്കൂൾ മാഗസിൻ
  • കരാട്ട

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

  • 2001- 2002 ഇരിഞ്ഞാലക്കുട ഉപജില്ലാ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.
  • 2002- 2003 ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടി എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.
  • എൽ എസ് എസ് സ്കോളർഷിപ്പ് 2016 - 2017.
  • അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് 2017 - 2018
  • എൽ എസ് എസ് സ്കോളർഷിപ്പ് 2017-2018
  • എൽ എസ് എസ് സ്കോളർഷിപ്പ് 2018-2019
  • എൽ എസ് എസ് സ്കോളർഷിപ്പ് 2019-2020
  • എൽ എസ് എസ് സ്കോളർഷിപ്പ് 2020-2021
  • അറബി കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് 2023-2024
  • ശതാബ്ദിയുടെ നിറവിൽ

വഴികാട്ടി

  • തൃശൂർ -കൊടുങ്ങല്ലൂർ റൂട്ടിൽ വലിയപാലം സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം (1കി മി)എത്താം.
  • തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം (16കിമി)
Map