വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
41068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 41068 |
യൂണിറ്റ് നമ്പർ | LK/2018/41068 |
അംഗങ്ങളുടെ എണ്ണം | 80 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ലീഡർ | നിരഞ്ജന ബോസ് & ആവണി എസ് രാജ് |
ഡെപ്യൂട്ടി ലീഡർ | ദേവികരാജ് & അനന്യ ഗോപൻ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ രാക്കിനി ജോസ്ഫിൻ എ,മേരിജെനിഫർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുമ.എം,സിസ്റ്റർ റോസ്മേരി |
അവസാനം തിരുത്തിയത് | |
29-11-2023 | 41068 Rackini Josphine |
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്
-
സിസ്റ്റർ.രാക്കിനി ജോസ്ഫിൻ എ
-
സുമ.എം
-
സിസ്റ്റർ.റോസ്മേരി.ആർ
-
മേരിജെനിഫർ
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 ബാച്ച്-1
-
1.അന്നാ മറിയ സേവ്യർ 8B -
2.അഞ്ജന മധു 8C -
3.ദേവനന്ദബി ഷൈൻ 8C -
4.ഹാജറ എസ് 8C -
5.ലയഹരി 8D -
6.ആയിഷ എസ് 8F -
7.അമൃതാ മനോജ് 8G -
8.ജയലക്ഷ്മി സജു 8G -
9.ഫിദ അസിം8G -
10.മീനു എൻ 8G -
11.അമൃതാ സന്തോഷ് 8H -
12.ദേവികരാജ് 8H -
13.കൃപാ എൽ 8H -
14.അഭിരാമി എസ് 8H -
15.ദിവ്യ ആർ 8H -
16.സാലിഹ എസ് 8 I -
17.സനാ ഫാത്തിമ എസ് 8 I -
18.ആയിഷത്ത്ഹിബ എസ് 8 I -
19.വൈഗ വി ആർ -
20.ആരാധ്യ.എ 8J -
21. ഫാത്തിമബീവി. എസ് -
22.നിരഞ്ജന ബോസ് -
23..നന്ദന എസ്.അരവിന്ദ് -
24..ശ്രീലക്ഷ്മി മണികണ്ഠൻ -
25.ആഫിയ അഷറഫ് -
26.ദേവിപ്രിയ ബി -
27.അഞ്ചു അജയൻ -
28.സുഹൈന -
29.റിസ ഫാത്തിമ വി -
30.ഭവ്യ സുരേഷ് -
31.വേദ സുനിൽ -
32.നജാ മുജീബ് -
33.മിസ്രിയ ഷബീർ -
34.കൃതിക കെ -
35.ജാനകി എ -
36.ആഭിനന്ദ എസ്.ആർ -
37.എ.എസ്.ഗൗരിനന്ദ -
38.ഷെഫീന എസ് -
39.സാഹ്വ ഫാത്തിമാ.എസ് -
40.അൽഫിയാ.എസ് -
41.ഫാത്തിമ അനസ് -
42.ഫാത്തിമി എസ് -
43.തേജസ് ബി ജോൺ
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ 2023-26 BATCH 2
-
1.അപൂർവ എ -
2.ഫാത്തിമ എസ് -
3.റെയ്ഹാന എസ് -
4.കിരണ്യ രാജേഷ് -
5.ശ്രീനന്ദ എ എസ് -
6.അനുശ്രീ എസ് -
7.അമൃതാ എസ് പി -
8.വൈദേഹി എ വി -
9.അയിഷ എൻ -
10.ജോഷ്ന ജുദാസ് -
11.അരുണിമ കണ്ണൻ -
12.അനന്യ ഗോപൻ എ -
13.സ്വാലിഹ എസ് -
14.തനിമാ എ -
15.ദേവു എസ് -
16.ലിനിയാ ബി -
17.ആവണി എസ് രാജ് -
18.എയ്ൻജൽ മേരി -
19.ഹാജറ എം -
20. ദിയ എസ് -
21.ഫാത്തിമ സുധീർ -
22.നിരഞ്ജന ബി -
23.പൂജ പി ദേവ് -
24. അരുവി എസ് രാജ് -
25.നൗറിൻ ഫാത്തിമ എസ് -
26.ഫാത്തിമ എൻ -
27.അഹല്യ എ -
28.അഞ്ജലി വി -
29.അഭിലഷ്മി എസ് സോണി -
30.പാർവതി മഹേഷ് -
31.തന്മയ എസ് -
32.ഫിദാ ഫാത്തിമ -
33.കൃഷ്ണ പ്രിയ വി -
34.സ്വാലിഹ സുൽഫിക്കാർ -
35.ആസിയ സിയാദ് -
36.രശ്മി ദേവി എ ആർ -
37.ശ്രീനന്ദാ എൻ
അഭിരുചി പരീക്ഷ
2023 26 അധ്യായന വർഷത്തിലേക്ക് ഏഴാമത്തെ ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 117 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 26 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 13/ 6 /23 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 117 കുട്ടികൾ നിന്നും 105 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മിസ്ട്രസ്മാരായ സിസ്റ്റർ ജോസ്ഫിൻ ,സിസ്റ്റർ റോസ്മേരി,അധ്യാപികമാരായ മേരി ജെനിഫർ, സുമ.എം എന്നിവർ നേതൃത്വം നൽകി.മുൻ ബാച്ചുകളിലെ കുട്ടികളുടെ സേവനവും ഉണ്ടായിരുന്നു
പ്രീലിമിനറി ക്യാമ്പ് 21 ജൂലൈ 2023
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജൂലൈ 21 22 തീയതികളിൽ ആയി വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായുള്ള പ്രിമിനറി ക്യാമ്പ് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോമശേഖരൻ സാർ സിസ്റ്റർ ഫ്രാൻസിനെ മേരി എന്നിവർ ചേർന്ന് ആദ്യദിനം ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അതിനുശേഷം മാസ്റ്റർ ട്രെയിനർ ക്ലാസുകൾ ആരംഭിച്ചു. റോബോട്ടിക്സ്, ഇ കൊമേഴ്സ്, എ ഐ, ജി.പി.എസ്,വി ആർ എന്നീ വിവിധ ഗ്രൂപ്പുകളിലായി കുട്ടികളെ തിരിച്ചു. സാർ 8 ടാസ്കുകൾ കുട്ടികൾക്ക് നൽകി. ഇന്ന് നമുക്ക് ഉപകാരപ്രദമായ ആപ്പുകളെ പറ്റി എഴുതാനായിരുന്നു ആദ്യത്തെ ടൂൺസ് . സ്ക്രീനിൽ കാണുന്ന ചിത്രം ഏതാണെന്ന് തിരിച്ചറിയുക കുട്ടികൾ തമ്മിലുള്ള ക്വിസ് മത്സരം സ്ക്രാച്ച്, ആനിമേഷൻ എന്നീ ടാസ്കുകളും ഉണ്ടായിരുന്നു. അത് കളിക്കുന്നതിന് അവസരം നൽകുകയും ചെയ്തു. ആനിമേഷൻ ചെയ്യുന്നതിനായി ഓപ്പൺ ടൂൾസ് എന്ന സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ക്യാമ്പിൽ നടന്ന പ്രവർത്തനങ്ങൾ നിന്നും 136 സ്കോളുകളോട് കൂടി അന്നമരിയ സേവിയർ നയിക്കുന്ന ഈ കൊമേഴ്സ് എന്ന ഗ്രൂപ്പ് ഒന്നാം സ്ഥാനവും നിരഞ്ജനാ ബോസ് നയിക്കുന്ന റോബോട്ടിക്സ് എന്ന ഗ്രൂപ്പ് 100 സ്കൂളുകളോടെ രണ്ടാം സ്ഥാനവും, അഞ്ചു നയിക്കുന്ന വി ആർ എന്ന ഗ്രൂപ്പ് 96 സ്കോറുകളോ ടെമൂന്നാം സ്ഥാനവും, ഹാജറ നയിക്കുന്ന ജിപിഎസ് എന്ന ഗ്രൂപ്പ് 77 സ്കൂളുകളോടെ നാലാം സ്ഥാനവും, മിസ്രിയ നയിക്കുന്ന എ ഐ എന്ന ഗ്രൂപ്പ് 76 സ്കൂളുകളോട് കൂടി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു ക്ലാസ്സ്. ക്ലാസ്സ് നയിച്ച സോമശേഖരൻ സാറിന് നന്ദി അർപ്പിക്കുകയും ക്ലാസുകൾ വിലയിരുത്തുകയും ചെയ്തു. ക്യാമ്പ് വാർത്ത കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ്
കാമറ ട്രെയിനിങ്
എട്ടാം ക്ലാസ്സിലെ ലിറ്റൽ കൈറ്റ്സ് കേഡറ്റ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനായി കാമറ ട്രെയിനിങ് നടത്തി