വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഡിജിറ്റൽ മാഗസിൻ 2018-19

ചെപ്പ്

ഡിജിറ്റൽ മാഗസിൻ 2019-20

ഡിജിറ്റൽ മാഗസിൻ 2022-23

അധ്യായന വർഷങ്ങളുടെ ആരംഭത്തിൽ തന്നെ ഡിജിറ്റൽ മാഗസിന് തുടക്കം കുറിക്കുകയും ആർട്ടിക്കിൾ ശേഖരിച്ച് അവ ഡിജിറ്റൽ രൂപത്തിൽ ആക്കുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകുകയും അവ കൃത്യമായി ചെയ്യുകയും 2022-2023 അധ്യായന വർഷത്തെ ഇ-ജാലകം എന്ന ഡിജിറ്റൽ മാഗസിൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകളെ കൊണ്ട് പ്രകാശം നടത്താനും സാധിച്ചു. പൂർണ്ണമായും കുട്ടികൾ തന്നെ ടൈപ്പ് ചെയ്ത് നിർമ്മിക്കുന്ന രീതിയിലാണ് മാഗസിൻ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ട് പോകുന്നത്.

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുന്നു ഡിജിറ്റൽ മാഗസിൻ പ്രകാശന വേളയിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിനോടൊപ്പം
ഡിജിറ്റൽ മാഗസിൻ കവർ പേജ് ബാക്ക് ഡിജിറ്റൽ മാഗസിൻ കവർ പേജ് ഫ്രന്റ്

ഡിജിറ്റൽ മാഗസിൻ 2023-24

പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഡിജിറ്റൽ ആകുമ്പോൾ 2023 24 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയുണ്ടായി. എഴുത്തും വരയും സാങ്കേതിക മികവോടെ മറ്റു കുട്ടികൾക്ക് പ്രയോജന പ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ ഈയൊരു മാഗസിൻ വഴിതെളിക്കുന്നു. Tech Titans എന്ന ഡിജിറ്റൽ മാഗസിൻ ഫെബ്രുവരി 28നു ബഹുമാനപ്പെട്ട കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ് പ്രകാശനം ചെയ്തു. എജുക്കേഷൻ ജനറൽ സെക്രട്ടറി റവറന്റ് ഫാദർ ബിനു തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിജിറ്റൽ മാഗസിൻ പത്ര കട്ടിങ്

ടെക്ക് ടൈറ്റൻസ്