വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 41068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41068 |
| യൂണിറ്റ് നമ്പർ | LK/2018/41068 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 50 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ലീഡർ | മീഖൽ മറിയം ജോസ് |
| ഡെപ്യൂട്ടി ലീഡർ | ആൽബിയ ജോൺ |
| കൈറ്റ് മെന്റർ 1 | സിസ്റ്റർ രക്കിനി ജോസ്ഫിൻ |
| കൈറ്റ് മെന്റർ 2 | സുമ എം |
| അവസാനം തിരുത്തിയത് | |
| 20-01-2026 | 41068 Rackini Josphine |
| 41068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41068 |
| യൂണിറ്റ് നമ്പർ | LK/2018/41068 |
| ബാച്ച് | 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ലീഡർ | എം ആർ കാർത്ത്യായനി |
| ഡെപ്യൂട്ടി ലീഡർ | കൃഷ്ണേന്ദു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ജെനിഫർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിസ്റ്റർ.റോസ് മേരി |
| അവസാനം തിരുത്തിയത് | |
| 20-01-2026 | 41068 Rackini Josphine |
അംഗങ്ങൾ
| ക്രമ നമ്പർ | പേര് | ക്ലാസ് & ഡിവിഷൻ | അഡ്‌മിഷൻ നമ്പർ | ജനന തീയതി |
|---|---|---|---|---|
| 1 | ആദ്യ എസ് | 9 I | 42526 | 26-04-2011 |
| 2 | ആദില ഫർഹത്ത് എസ് ബി | 9F | 40122 | 13-10-2011 |
| 3 | എമി ഐഡൻ | 9J | 42121 | 10-08-2011 |
| 4 | അഫ്‌സാന.യു | 9B | 42832 | 23-11-2010 |
| 5 | അക്ഷയ സുനിൽ | 9 O | 42202 | 13-01-2011 |
| 6 | ആൽബിയ ജോൺ | 9E | 39931 | 06-08-2011 |
| 7 | അനന്യ ജോസ് | 9C | 42252 | 13-05-2011 |
| 8 | അനന്യ കൃഷ്ണ എ | 9J | 40306 | 15-02-2011 |
| 9 | ആൻ മേരി ബി | 9B | 42795 | 04-02-2011 |
| 10 | ആൻ മേരി ജാക്സൺ | 9N | 41152 | 12-04-2011 |
| 11 | ആണിക എമി ആന്റണി | 9N | 41145 | 29-09-2011 |
| 12 | അർച്ചന.ജെ | 9L | 40309 | 3-02-2012 |
| 13 | അയന ഗോഡ്ബിൻ | 9 I | 42802 | 27-01-2011 |
| 14 | അസ്മിന എസ് | 9F | 39975 | 12-09-2011 |
| 15 | ഡീലി സൈമൺ | 9J | 41672 | 12-07-2011 |
| 16 | ദേവക്യ ശ്രീകുമാർ | 9K | 40497 | 28-06-2011 |
| 17 | ദേവനന്ദ എസ് | 9N | 42379 | 27-12-2010 |
| 18 | ധന ബിജു | 9N | 41165 | 15-05-2011 |
| 19 | ധ്രുവ എസ് അരുൺ | 9N | 42307 | 24-09-2010 |
| 20 | ഫർഹാന.എസ് | 9H | 40340 | 09-02-2011 |
| 21 | ഫാത്തിമ ഷാനവാസ് | 9K | 39970 | 30-03-2011 |
| 22 | ഫിദ ഫാത്തിമ | 9D | 42455 | 12-05-2011 |
| 23 | ജ്വെൽ പി ഗോപകുമാർ | 9D | 40027 | 06-03-2011 |
| 24 | ഗൗരി വി | 9I | 42457 | 03-06-2011 |
| 25 | ഹന സാലിഹ എസ് | 9C | 41318 | 16-12-2011 |
| 26 | ജനിത എം. പി | 9I | 39944 | 27-04-2011 |
| 27 | ജെനിഫർ എസ് | 9L | 40308 | 13-12-2011 |
| 28 | കല്യാണി ബി. എസ് | 9H | 39907 | 01-09-2010 |
| 29 | ലക്ഷ്മി എസ് എം | 9J | 39958 | 06-09-2011 |
| 30 | ലക്ഷ്മി വി | 9I | 42456 | 03-06-2011 |
| 31 | മൻസില്ന കെ | 9F | 39985 | 01-08-2010 |
| 32 | മീഖൽ മറിയം ജോസ് | 9D | 39981 | 01-03-2011 |
| 33 | നഫീഹ എൻ | 9P | 42238 | 22-07-2011 |
| 34 | നന്ദന എ ജെ | 9N | 41149 | 07-04-2011 |
| 35 | നയന അനിൽ | 9J | 40077 | 26-07-2010 |
| 36 | നിരഞ്ജന ജെ പി | 9D | 40028 | 21-06-2010 |
| 37 | നിരഞ്ജന സുരേഷ് | 9M | 40284 | 26-12-2011 |
| 38 | നിരഞ്ജന ആർ | 9H | 40345 | 14-04-2011 |
| 39 | നിരുപമ ജെ പി | 9D | 40029 | 21-06-2010 |
| 40 | പാർവതി കൃഷ്ണ | 9G | 40471 | 23-06-2011 |
| 41 | ആർ.നിവേദ്യ രാജ് | 9O | 42220 | 17-02-2011 |
| 42 | എസ് വർഷിണി | 9M | 39993 | 05-12-2011 |
| 43 | ഷാഹിന എസ് | 9E | 42390 | 19-07-2011 |
| 44 | ശിവപ്രിയ ബി | 9L | 40563 | 18-08-2010 |
| 45 | ശിവ നന്ദന ബി ആർ | 9I | 39945 | 22-12-2010 |
| 46 | ശ്രീബാല എസ് | 9D | 42204 | 30-11--2010 |
| 47 | ശ്രീപാർവതി എസ് | 9O | 42214 | 22-02-2011 |
| 48 | സുൽത്താന എസ് | 9K | 39971 | 24-11-2010 |
| 49 | സൂര്യ ഗായത്രി ജെ | 9K | 40043 | 15-09-2011 |
| 50 | ടെമിന ജോർജ് | 9P | 42278 | 21-04-2011 |
| 51 | ആയിഷത്തുൽ ഹിബ എസ് | 9I | 39481 | 04-12-2009 |
അംഗങ്ങൾ
| ക്രമ നമ്പർ | പേര് | ക്ലാസ് & ഡിവിഷൻ | അഡ്‌മിഷൻ നമ്പർ | ജനന തീയതി |
|---|---|---|---|---|
| 1 | അഭീഷ്മ എസ് | 9E | 39914 | 10-03-2011 |
| 2 | അഭിരാമി പി നായർ | 9J | 40279 | 21-12-2010 |
| 3 | ആദിത്യ എ | 9C | 40229 | 15-06-2011 |
| 4 | അഫ്രിൻ അജിത് | 9K | 40357 | 02-06-2011 |
| 5 | അജ്മിയ ബി എസ് | 9H | 40357 | 29-07-2010 |
| 6 | അലിയ എസ് | 9C | 40134 | 06-09-2011 |
| 7 | ആൽമ എസ് ഗോമസ് | 9K | 41703 | 01-01-2011 |
| 8 | അമൽന എസ് | 9J | 40156 | 11-07-2010 |
| 9 | അമീന അഫ്സൽ | 9P | 42301 | 02-03-2011 |
| 10 | അഞ്ജന മനു | 9L | 40553 | 18-07-2010 |
| 11 | അൻസിയ എ | 9A | 40517 | 13-04-2011 |
| 12 | ആശ്ന സമീർ | 9G | 40464 | 23-11-2010 |
| 13 | ആത്മജ എസ്. അനിൽ | 9H | 40351 | 24-03-2011 |
| 14 | ഡി. ലക്ഷ്മി ദുർഗ | 9H | 40343 | 10-08-2010 |
| 15 | ഫിദ ഫാത്തിമ എസ് | 9M | 41806 | 20-03-2011 |
| 16 | ഗൗരി നന്ദന ആർ | 9Q | 42213 | 30-11--2011 |
| 17 | ഗൗരി ജെ | 9L | 40368 | 27-01-2011 |
| 18 | ഹെലേന തെരേസ ജോസഫ് | 9M | 40290 | 27-12-2011 |
| 19 | കെ. കനിഹ കൃഷ്ണൻ | 9G | 40585 | 22-12-2010 |
| 20 | കൃഷ്ണജ ആർ | 9E | 39928 | 15-06-2011 |
| 21 | കൃഷ്ണേന്ദു ജി ബി | 9M | 40001 | 15-08-2011 |
| 22 | എം. ആർ. കാർത്യായനി | 9N | 41141 | 03-10-2011 |
| 23 | മുബീന മഹീൻ | 9L | 39941 | 27-08-2011 |
| 24 | നന്ദന അനിൽ | 9J | 40076 | 26-07-2010 |
| 25 | നൗറിൻ ഫാത്തിമ എൻ | 9H | 40330 | 06-01-2011 |
| 26 | നിരഞ്ജന എസ് | 9F | 40129 | 12-01-2011 |
| 27 | നിഷ ആർ | 9K | 40496 | 16-02-2011 |
| 28 | നൂഫ എൻ | 9P | 42240 | 18-04-2011 |
| 29 | രീമ തസ്‌നി എ കെ | 9N | 41135 | 06-11-2010 |
| 30 | രുദ്ര രാജേഷ് | 9B | 40052 | 08-07-2011 |
| 31 | ഷെഫ്ന എസ് | 9C | 42109 | 12-01-2011 |
| 32 | ഷെരീന എസ് | 9H | 40338 | 01-01-2011 |
| 33 | ഷിഫാന എ എസ് | 9M | 40291 | 25-02-2011 |
| 34 | ഷിഫാന മോൾ എൻ | 9E | 40069 | 08-12-2011 |
| 35 | ശ്രേയ സെബാസ്റ്റ്യൻ | 9F | 40126 | 16-10-2011 |
| 36 | ശ്രീലക്ഷ്മി ആർ | 9J | 39955 | 15-06-2011 |
| 37 | സുബിന എസ് | 9O | 42210 | 13-10-2010 |
| 38 | വൈഷ്ണവി എസ് | 9F | 42130 | 30-11--0001 |
| 39 | വിൻമായ ഹെൻട്രി | 9F | 41172 | 02-04-2011 |
പ്രവർത്തനങ്ങൾ
ജൂൺ 2 പ്രവേശനോത്സവം
സംസ്ഥാന സർക്കാരിന്റെ പ്രവേശനോത്സവ ഗാനത്തോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേക സമ്മേളനം നടക്കുകയും നവാഗതർക്ക് സമ്മാനങ്ങൾ നൽകി വരവേൽക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ എത്തിച്ചേർന്ന പുതിയ കൂട്ടുകാരെ അതാത് ക്ലാസുകളിൽ കൊണ്ടാക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഡോക്യുമെന്റേഷൻ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
സ്കൂൾ തല ക്യാമ്പ്
2024-27 ബാച്ച് 1ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 29/5/25നു നടന്നു. 45 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്രസ് ആയ സുമ എം ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കാനും കുട്ടികളെ പ്രാപ്തരാക്കി.
ലിറ്റിൽ കൈറ്റ്‌സ് സ്‍കൂൾ തല ക്യാമ്പ് 2024-27 ബാച്ച്-2
2024-27 ബാച്ച് 2 ലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 27/5/25നു നടന്നു. 40 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ സെയിന്റ് അലോഷ്യസ് എച്ച് സിലെ അധ്യാപികയായ മെറിൻ ജോസ് റിസോഴ്സ് പേഴ്സൺ ആയും കൈറ്റ് മിസ്ട്ര സ് ആയ ജെനിഫർ ടീച്ചറും ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്ക് മീഡിയ ഡോക്കുമെന്റേഷന്റെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിശകലനം ചെയ്തു നൽകി. ജൂൺ രണ്ടിന് നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ കൈകാര്യം ചെയ്യാനും നിർദ്ദേശം നൽകി
28 ഫെബ്രുവരി 2025 റോബോട്ടിക് എക്സ്പോ
23-26 , 24-27 എന്നീ ബാച്ചുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് എക്സ്പോ ഫെബ്രുവരി നടത്തുകയുണ്ടായി. റോബോ ഡസ്റ്റ് ബിൻ,ഡാൻസിങ് എൽഇഡി, റോബോഹെൻ എന്നിവ പ്രദർശിപ്പിക്കുകയും. കുട്ടികൾ തന്നെ നിർമ്മിച്ച അനിമേഷൻ വീഡിയോസ് സ്ക്രാച്ച് ഗെയിംസ്സ് എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. മറ്റ് സ്കൂളുകളിൽ നിന്നും കുട്ടികൾ വരികയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളുടെ കുട്ടികൾക്കും പ്രദർശനം ഒരുക്കിയിരുന്നു.
14 ഓഗസ്റ്റ് 2025 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025–26
2025–2026 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്സ്കൂളിൽ ജനാധിപത്യ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിനും നേതൃത്വഗുണങ്ങൾ വികസിപ്പിക്കുന്നതിനുമായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ക്രമബദ്ധമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി.14/8/2025 ന് നോട്ടീസ് പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ഷൻ ഓഫീസർ :പ്രഥമാധ്യാപിക സിസ്റ്റർ ഫ്രാൻസിനി മേരി അസിസ്റ്റന്റ് ഇലക്ഷൻ ഓഫീസർ :ശ്രീമതി മേരി ഹെലൻ ഇലക്ഷൻ സൂപ്പർവൈസർ :ശ്രീമതി സെറീന മോറിസ് നിരീക്ഷകൻ :ശ്രീമതി അതുല്യ , ത്രീമാൻ ബിജു തുടങ്ങിയ അധ്യാപകരെ ചുമതലകൾ ഏൽപ്പിച്ചു. സാങ്കേതിക സഹായത്തോടെ ഡിജിറ്റൽ വോട്ടിംഗ് നടത്താനാണ് തീരുമാനമായത് അതിനായി കൈറ്റ് മെന്റേഴ്സ് മാരായ മേരി ജനിഫർ നിസി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ അംഗങ്ങൾ ഉത്തരവാദിത്വം ഏറ്റെടുത്തു. നാമനിർദേശ പത്രിക സ്വീകരിക്കൽ 8 ഓഗസ്റ്റ് 8 നാം നിർദേശ പത്രിക പരിശോധിച്ചു അവർ സ്വീകരിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 11 നാമനിർദ്ദേശപത്രിക പിൻവലിക്കൽ ഓഗസ്റ്റ് 12 മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി ഓഗസ്റ്റ് 12 പല പ്രഖ്യാപനം എന്നിങ്ങനെ തീയതികൾ ക്രമീകരിച്ചു ഓഗസ്റ്റ് 14ന് തന്നെ ലിറ്റിൽ കൈ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുകയും 6 ബൂത്തുകളിലായി ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും ചെയ്തു.സെക്യൂരിറ്റി എൻസിസി എസ് പി സി കേഡറ്റ് സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ്. നമ്മുടെ വിവിധ വകുപ്പുകളിൽ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ
- പ്രധാനമന്ത്രി -ആയിഷ സലിം 10 C
- വിദ്യാഭ്യാസ മന്ത്രി -നവമി സന്നിത്ത് 10 K
- ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി - ഹൃതിക റാം ആർ
- ആരോഗ്യമന്ത്രി -അനന്യ അജിത്ത്
- ഡെപ്യൂട്ടി ആരോഗ്യമന്ത്രി -ദേവപ്രിയ വി
- സ്പോർട്സ് മന്ത്രി -തൃഷ ബറോയ്
- ഡെപ്യൂട്ടി സ്പോർട്സ് മന്ത്രി -റിസ് വാന
- സാംസ്കാരിക വകുപ്പ് മന്ത്രി -ആദിത്യാ എസ് പി
- ഡെപ്യൂട്ടി സാംസ്കാരിക മന്ത്രി -ശില്പ എസ്
- ഐടി മന്ത്രി -അലീന ബിജു
- ഡെപ്യൂട്ടി ഐടി മന്ത്രി -ആൽബിയ
2025 സെപ്റ്റംബർ 22 മുതൽ 27വരെ സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സെപ്റ്റംബർ 22-27 വരെ നടന്ന സോഫ്റ്റ്‌വെയർ സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലിയിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് വർക്ക്ഷോപ്പ് ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഗൗരി നന്ദന, നഹാലിക കുട്ടികൾ നയിച്ചു. മാതാപിതാക്കൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നൽകുകയും ചെയ്തു
2025 ഒൿടോബർ 14,15 ഉപജില്ലാതല ഐടി മേള
ഒൿടോബർ 14,15 തീയതികളിൽ നടന്ന ഉപജില്ലാതല ഐടി മേളയിൽ യുപി,എച്ച്എസ് തലത്തിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗമായ
- ആയിഷ എസ് വെബ് ഡിസൈനിങ് ഒന്നാം സ്ഥാനവും,
- ദിയ എസ് ആനിമേഷൻ എ ഗ്രേഡും,
- ഡിജിറ്റൽ പെയിന്റിങ് ദേവനന്ദ എം ആർ എ ഗ്രേഡും
- അവതരണത്തിൽ കല്യാണി ബി എസ് ഒന്നാംസ്ഥാനം
കരസ്ഥമാക്കുകയും ചെയ്തു. യുപിതലത്തിൽ
- ഡിജിറ്റൽ പെയിന്റിങ് സുഹൈന സിയാദ് എ ഗ്രേഡ്
നേടുകയും ചെയ്തു. എച്ച് എസ് വിഭാഗത്തിൽ ഐടി ഓവറോൾ കരസ്ഥമാക്കുകയും ചെയ്തു.
ഒക്ടോബർ 27സ്ക്കൂൾ തല ക്യാമ്പ് ഭാഗം 2
24 27 ബാച്ചിലെ കുട്ടികളുടെ രണ്ടാമത്തെ സ്കൂൾതല ക്യാമ്പ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻഎസ്എസ് എൻഎസ്എസ്ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുകയുണ്ടായി മാസ്റ്റർ ട്രെയിനർ ആയ ശ്രീ കാർത്തിക് സാർ എൻ എസ് എസ് എച്ച്എസ്എസ് പ്രാക്കുളം സ്കൂളിലെ ആശ സ്കൂളിലെ ടീച്ചർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ട് ബാച്ചുകളിലായി 86 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് പ്രോഗ്രാം എന്നിവയായിരുന്നു പഠന വിഷയങ്ങൾ. മികച്ച രീതിയിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
ശിശുദിന റാലി
നവംബർ 14 ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ റാലിയിൽ വിമല ഹൃദയ സ്കൂളിൽ നിന്ന് 25-28 ബാച്ചിലെ 20 കുട്ടികൾ പങ്കെടുത്തു. രാവിലെ 9 മണിക്ക് സ്കൂൾ ബസ്സിൽ നിന്നും സഞ്ചരിച്ച് ചിന്നക്കടയിലെ ക്രെവെൻ സ്കൂളിൽ എത്തിച്ചേരുകയും സ്കൂളിലെ മറ്റു കുട്ടികളോട് ഒപ്പം എസ് എൻ കോളേജിൽ എത്തിച്ചേരുകയും ചെയ്തു.
ഡിസംബർ 29,30 ഉപജില്ലാ തല ക്യാമ്പ്
ഡിസംബർ 28 29 തീയതികളിൽ ആയി ഉപജില്ലാതല ക്യാമ്പ് ക്രിസ്തു രാജ് എച്ച് എസ് സ്കൂളിൽ വച്ച് നടന്നു. 24 27 വർഷത്തെ രണ്ട് ബാച്ചുകളിൽ നിന്നുമായി 16 കുട്ടികൾ പങ്കെടുത്തു. എട്ട് കുട്ടികൾ ആനിമേഷനും എട്ട് കുട്ടികൾ പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പങ്കെടുത്തു.
| ക്രമ നമ്പർ | ആനിമേഷൻ | സ്ക്രാച്ച് |
|---|---|---|
| 1 | സുൽത്താന.എസ് | കൃഷ്ണജ.ആർ |
| 2 | അസ്മിന . എസ് | ശ്രീലക്ഷ്മി.ആർ |
| 3 | നിരഞ്ജന . എസ് | മീഖൽ മറിയം ജോസ് |
| 4 | ഗൗരി . ജെ | നന്ദന അനിൽ |
| 5 | അന്നിക ഏമി ആന്റണി | നയന അനിൽ |
| 6 | ധന ബിജു | അഭിരാമി പി. നായർ |
| 7 | വൈഷ്ണവി.എസ് | ദീലീ സൈമൺ |
| 8 | ഗൗരി നന്ദന | ശ്രീബാല . എസ് |
കൈത്താങ്ങ്
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടാതെ സമയം കണ്ടെത്തി മലയാളം ടൈപ്പിംഗ്, അനിമേഷൻ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു.
റോബോട്ടിക്സ് ക്ളാസ്സ്
ജനുവരി 8 9 തീയതികളിലായി പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക് ക്ലാസുകൾ നടത്തപ്പെടുകയുണ്ടായി. നയൻ ടിപ്പിലെ നിരഞ്ജന ശ്രേയ ആന്റണി അമീന ആദിത്യ കൃഷ്ണജ മുബീന നന്ദന ധന റീമ ആൻ മേരി എന്നീ റിസോഴ്സ് പേഴ്സണലായി 10 A ഡിവിഷൻ മുതൽ10L വരെ കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസുകൾ എടുക്കുകയും റോബോട്ടിക് കിറ്റ് ഉപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാൻ സജ്ജരാക്കുകയും ചെയ്തു.
20 ജനുവരി 2026 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശനം
2026 ജനുവരി 20-ാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്ക് കൈറ്റ് കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സന്ദർശനം നടത്തി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ സംഘം വിശദമായി വിലയിരുത്തി. യൂണിറ്റിൽ ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളും, കുട്ടികൾ എങ്ങനെ പ്രവർത്തനങ്ങൾ നടത്തി, അവർ പഠിച്ച വിഷയങ്ങൾ, റോബോട്ടിക്‌സ് ക്ലാസുകൾ, എസ്.എസ്.എൽ.സി ഐ.ടി ക്ലാസുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംഘം വിശദമായ ചോദ്യങ്ങൾ ചോദിച്ചു. യൂണിറ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സംഘം പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സംഘം നേരിട്ട് നിരീക്ഷിക്കുകയും, പത്താം ക്ലാസ് വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ പരിശോധിക്കുകയും ചെയ്തു. സ്കൂൾ വിക്കി അപ്ഡേഷൻ വളരെ മികച്ച രീതിയിൽ നടത്തിയിട്ടുണ്ടെന്ന് സംഘം അഭിനന്ദിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഫീൽഡ് വിസിറ്റ് നടത്തണമെന്ന് സംഘം നിർദേശിക്കുകയും ചെയ്തു. മൊത്തത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി.
20 ജനുവരി 2026 എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ സ്കൂൾ സന്ദർശനം KITE കൊല്ലം ടീം
2026 ജനുവരി 20-ാം തീയതി സ്കൂളിലേക്ക് KITE കൊല്ലം ടീമിലെ മാസ്റ്റർ ട്രെയിനർമാരായ പ്രമോദ് സാർ, അഭിഷേക് സാർ, ഷെഫിക്ക് സാർ എന്നിവർ സ്കൂൾ സന്ദർശനം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി സംഘം എസ്.എസ്.എൽ.സി ഐ.ടി മോഡൽ പരീക്ഷ നേരിട്ട് നിരീക്ഷിച്ചു. കൂടാതെ, ഐ.ടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയർ സംബന്ധമായ ഏതെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉണ്ടോ എന്ന് അധ്യാപകരോടും വിദ്യാർത്ഥികളോടും സംഘം അന്വേഷിച്ചു. പരീക്ഷകളും ഐ.ടി പ്രവർത്തനങ്ങളും ക്രമബദ്ധമായും സുഗമമായും നടന്നുവരുന്നതായി സംഘം വിലയിരുത്തി. മൊത്തത്തിൽ, സ്കൂളിലെ ഐ.ടി അക്കാദമിക് പ്രവർത്തനങ്ങളിൽ സംഘം തൃപ്തി രേഖപ്പെടുത്തി.