ഉള്ളടക്കത്തിലേക്ക് പോവുക

ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്
വിലാസം
അഞ്ചു തെങ്ങ്

അഞ്ചു തെങ്ങ് പി.ഒ.
,
695309
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0470 2657111
ഇമെയിൽgovernmentbblps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42201 (സമേതം)
യുഡൈസ് കോഡ്32141200713
വിക്കിഡാറ്റQ64038041
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികVacant
പി.ടി.എ. പ്രസിഡണ്ട്മഞ്ജു.എസ്
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ. എസ്‌
അവസാനം തിരുത്തിയത്
15-06-2026Meera r


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ജിബി എൽപിഎസ് അഞ്ചുതെങ്ങ്. ചരിത്രപ്രസിദ്ധമായ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നത് ഈ സ്കൂളിന് സമീപത്താണ്. 9 ആൺകുട്ടികളും 8 പെൺകുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.

ചരിത്രം

1907 ലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യം ഇതൊരു കുടിപള്ളികൂടം ആയിരുന്നു. കൊന്ന യിൽ കുഞ്ഞിരാമൻ എന്ന വ്യക്തിയാണ് ഈ കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അതുകൊണ്ട് കൊന്നയിൽ സ്കൂൾ എന്നും ഈ സ്കൂൾ അറിയപ്പെടുന്നു. അതിനുശേഷം ഇത് തിരുനൽവേലി ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീ കൊച്ചുരാമൻ ആയിരുന്നു. അതിനുശേഷം ഈ സ്കൂൾ മണ്ണാ കുളം ഭാഗത്ത് സ്ഥാപിക്കുകയും 1960 തെരുവത്ത് സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്ന 50 സെന്റ് സ്ഥലം ഉമയമ്മ മഹാറാണി യിൽ നിന്ന് പാട്ടത്തിനു വാങ്ങിയതാണ്. ഈ സ്കൂളിൽ കുമാരനാശാൻ വന്നു പഠിപ്പിച്ചിട്ടുള്ളത് ആയും ഗുരുദേവൻ അഞ്ചുതെങ്ങിൽ ഉള്ള ഒരു സംസ്കൃത വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുള്ളത് ആയും പഴമക്കാർ പറയുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈൽസ് പാകിയ രണ്ടു കെട്ടിടങ്ങളിലായി ഒരു ഓഫീസ് റൂം ഉൾപ്പെടെ 6ക്ലാസ്സ്‌ റൂമുകൾ. അടുക്കള കെട്ടിടം ഉണ്ട്സ്കൂ ളിന് ഉള്ളിലായി രണ്ടു സെക്ഷൻ ആയി 4 ടോയ്ലറ്റ്.. കമ്പ്യൂട്ടർ പ്രൊജക്ടർ ഉണ്ട്. ശുദ്ധ ജലം ലഭ്യമാണ്.. ബുക്കുകൾ ധാരാളം ഉള്ള സ്കൂൾ ലൈബ്രറി ഓഫീസിൽ ഒരുക്കിയിട്ടുണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹലോ ഇംഗ്ലീഷ്
  • ഹരിത ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • റീഡിംഗ് ക്ലബ്ബ്

മികവുകൾ

മുൻ സാരഥികൾ

  • ശ്രീ കൊച്ചുരാമൻ
  • ശ്രീമതി അനസൂയ
  • ശ്രീമതി സരസ
  • ശ്രീമതി മേരി പ്രിസ്‌ക ഗോമസ്
  • ശ്രീമതി രേണുക
  • ശ്രീമതി എയിഞ്ചൽ
  • ശ്രീ സുഗുണൻ
  • ശ്രീ സാലി
  • ശ്രീമതി ഷീല
  • ശ്രീമതി റംല ബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 9കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 31കി.മി. അകലം
Map