ജി.എൽ.പി.എസ്സ്. കരിമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കട്ടപ്പന സബ് ജില്ലയിലാണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്. കരിമ്പൻ
പ്രമാണം:School profile photo.jpeg
വിലാസം
കരിമ്പൻ

മണിപ്പാറ പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1972
വിവരങ്ങൾ
ഇമെയിൽglpskarimpanmanippara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30229 (സമേതം)
യുഡൈസ് കോഡ്32090300704
വിക്കിഡാറ്റQ64615579
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംമരിയാപുരം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം കുമാർ
പി.ടി.എ. പ്രസിഡണ്ട്ആഗസ്റ്റിൻ സേവിയർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീന സന്തോഷ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ മരിയാപുരം പഞ്ചായത്തിലെ ഗ്രാമമാണ് കരിമ്പൻ. ശ്രീ. കുര്യൻ ജോസഫ് ത്ലയിലും ശ്രീ. തോമസ് മാത്യു കുന്നോപുരയിടവും ദാനമായി നൽകിയ അര ഏക്കർ സ്ഥലത്തു 1972 ൽ നെഹ്‌റു മെമ്മോറിയൽ ഗവ. എൽ. പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസിനു മാത്രമേ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നുള്ളു. എന്നാൽ ആ വർഷത്തെ നാട്ടുകാരുടെ സഹായത്തോടെ 2,3,4 ക്ലാസ്സുകളിലെ കുട്ടികളെ പ്രൈവറ്റായി പഠിപ്പിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഓഫീസ് ക്ലാസ്സ്‌ മുറികൾ- 4 കിച്ചൺ ബോയ്സ് ടോയ്ലറ്റ് -2 ഗേൾസ് ടോയ്ലറ്റ് -2 ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാന അദ്ധ്യാപകർ

  • ലീലാമ്മ എബ്രഹാം

11/8/1995- 4/6/1996

  • എം ജെ മാത്യു

4/6/1996- 30/5/1997

  • അബ്ദുൽ അസ്സിസ്

8/8/1997- 4/5/1999

  • രാജപ്പൻ ആചാരി

4/6/1999- 8/5/2000

  • എ. വി. ജോസ്

12/5/2000-19/6/2002

  • കെ. സി. മേരിക്കുട്ടി

5/9/02- 16/6/04

  • പി. ജെ. അന്നമ്മ

17/6/04-31/03/05

  • സതീയമ്മ വി. പി

4/5/05- 3/6/05

  • റ്റി. ബാബുരാജ്

3/08/05- 4/5/07

  • ജെയിംസ് പോൾ

10/5/07- 23/5/08

  • പി. സി കുര്യൻ

29/5/08- 20/10/08

  • ബാബു ജോസ്

20/10/08- 6/7/09

  • ജെയ്സൺ വി. ടോം

7/7/09- 13/4/10

  • ടോമി ജോസ്

22/4/10- 24/10/11

  • റ്റി. ജെ. ജോസഫയിൻ

24/10/11- 3/2/12

  • എം. യു. ആന്റണി

3/2/12- 31/3/2015

  • മേരിക്കുട്ടി മൈക്കിൾ

21/5/15- 24/8/19

  • രുക്മിണി വൈ.

16/10/19- 24/8/2020

  • എം. കുമാർ

12/12/2021-

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്._കരിമ്പൻ&oldid=2533597" എന്ന താളിൽനിന്ന് ശേഖരിച്ചത്