ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരുരങ്ങാടിവിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ പുതിയ കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം നോർത്ത്
വിലാസം
മലപ്പുറം

പുതിയകടപ്പുറം പി.ഒ,താനൂർ
മലപ്പുറം
,
676302
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04942444241
ഇമെയിൽgmlpspkpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19633 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ മുൻസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ111
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമൈമൂന വി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ലെറീമത്ത്
അവസാനം തിരുത്തിയത്
22-06-2025Lijeshtk


പ്രോജക്ടുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1926ലാണ്.താനൂർ മുനിസിപ്പാലിറ്റിയിലെ പുതിയകടപ്പുറം എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.നൂറിന്റെ നിറവിൽ ജി എം എൽ പി സ്കൂൾ പുതിയപ്പുറം. .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്തെ അസൗകര്യങ്ങളെ പൊരുതി തോൽപ്പിച്ച് സ്കൂളിൻറെ പടികടന്ന് എത്തിയ ഓരോ കുട്ടികളെയും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി മുന്നോട്ട് നയിക്കാൻ കഴിയുന്ന സൗകര്യങ്ങൾ ഇന്ന് സ്കൂളിൽ ഉണ്ട് . കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

താനൂർ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഗവണ്മെന്റ്  വിദ്യാലയമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമ നമ്പർ പേര് കാലഘട്ടം
1 കെ എസ് ജോയ് 01/08/2009-30/11/2010
2 ജയപ്രഭ കെ എം 28/2/2011-31/05/2013
3 റോസിലി മാത്യു 16/07/2013-03/06/2014
4 അബ്ദുൽ കരീം വി 16/10/2014-01/06/2018
5 ഹമീദ് കെ 01/06/2018-31/05/2025

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ (ചുരുക്കം ഇവിടെ നൽകി വിശദമായി അംഗീകാരങ്ങൾ എന്ന ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • മലപ്പുറം --> താനൂർ --> പുതിയകടപ്പുറം --> കോളനിപ്പടി
  • താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി , ബസ് സ്റ്റാന്റിൽ നിന്നും പുതിയകടപ്പുറം ബസ് കയറി കോളനിപ്പടി ഇറങ്ങുക
Map