ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
KGD

KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്
വിലാസം
അണങ്കൂർ

കാസർഗോഡ് പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
വിവരങ്ങൾ
വെബ്‍സൈറ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർഗോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
അവസാനം തിരുത്തിയത്
16-04-2026Midhunnileshwar



ജില്ലാ പ്രോജക്ട് ഓഫീസ് - കാസർഗോഡ്

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) എന്നത് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി രൂപീകരിച്ച കേരള സർക്കാർ സംരംഭമാണ്. 2001-ൽ ഐടി@സ്കൂൾ (IT@School) പദ്ധതിയായി തുടങ്ങി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ പ്രോജക്റ്റ്, 2017-ൽ കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള സെക്ഷൻ 8 കമ്പനിയായി 'KITE' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി കൈറ്റിന്റെ കീഴിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്. കൈറ്റിന്റെ സ്പെക്ട്രത്തിൽ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി, കപ്പാസിറ്റി ബിൽഡിംഗ്, ഉള്ളടക്ക വികസനം, കണക്റ്റിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാ വിദ്യാഭ്യാസം, സപ്പോർട്ട് ആൻഡ് മെയിന്റനൻസ് മെക്കാനിസം, ഇ-ഗവേണൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു.

കൈറ്റ് കാസർഗോഡ് ജില്ലാ പ്രോജക്ട് ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിലെ സ്കൂളുകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനും, ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഈ ഓഫീസ് നേതൃത്വം നൽകുന്നു.

സൗകര്യങ്ങൾ

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും പരിശീലനങ്ങൾ നൽകുന്നതിനുമായി വിപുലമായ സൗകര്യങ്ങൾ ജില്ലാ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്. 30 മുതൽ 35 പേർക്ക് ഒരേസമയം പരിശീലനം നൽകാൻ സാധിക്കുന്ന കമ്പ്യൂട്ടർ പരിശീലന ഹാൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 268
യു.പി.സ്കൂൾ 159
ഹൈസ്കൂൾ 126
ഹയർസെക്കണ്ടറി സ്കൂൾ 66
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 21
ടി.ടി.ഐ 4
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 4
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ
ഐ.സി.എസ്.സി സ്കൂൾ

കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഉള്ളടക്ക നിർമ്മാണത്തിനായി ഒരു വീഡിയോ റെക്കോർഡിംഗ് സ്റ്റുഡിയോയും, യോഗങ്ങൾക്കും പരിശീലനങ്ങൾക്കുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്.

പ്രധാന പ്രവർത്തനങ്ങൾ

2025-26

ജില്ലാ കോർഡിനേറ്റർ

Photo മൊബൈൽ നമ്പർ
റോജി ജോസഫ് (ജില്ലാ കോർഡിനേറ്റർ) 9074518675 70129 39278

മാസ്റ്റർ ട്രെയിനർമാർ

ചുമതല /ചുമതലയുള്ള ഉപജില്ല പേര് Photo മൊബൈൽ നമ്പർ
മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ മനോജ് കെ വി
9961493650
മഞ്ചേശ്വരം കിരൺ കുമാർ
9447364565
മഞ്ചേശ്വരം മിഥുൻ ടി വി
8893488414
കുമ്പള പ്രവീൺ കുമാർ
8848345206
കാസറഗോഡ് അബ്ദുൽ ഖാദർ
9447323031
ബേക്കൽ അബ്ദുൽ ജമാൽ എൻ. ഇ
8289880321
ഹോസ്ദുർഗ് ബാബു എൻ. കെ 9061145151
ചിറ്റാരിക്കൽ ആശ. എം. വി
9207417751
ചെറുവത്തൂർ അഖില
9497883191

സാങ്കേതിക സഹായം

പേര് Photo മൊബൈൽ നമ്പർ
വരുൺ ( Techical Assistant)
9074518675
ഷിതിൻ ( Techical Assistant) 9567427415

ഓഫീസ് സഹായം

പേര് Photo
ധന്യ ഗോപിനാഥ്

ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ

ഉപജില്ല സ്കൂളിന്റെ പേര് ലിങ്ക്
കുമ്പള S. A. P. H. S. Agalpady കാണുക
കാസർഗോഡ് G. H. S. S. Kasaragod കാണുക
കാസർഗോഡ് B. E. M. H. S. Kasaragod കാണുക
കാസർഗോഡ് G. V . H. S. S. For Girls Kasaragod കാണുക
മഞ്ചേശ്വരം S. A.T. H. S. Manjeshwar കാണുക
മഞ്ചേശ്വരം G. V. H. S. S. Kunjathur കാണുക
മഞ്ചേശ്വരം S. V. V. H. S. Miyapadavu കാണുക
മഞ്ചേശ്വരം S. V. V. H. S. Kodlamogaru കാണുക
മഞ്ചേശ്വരം K.V.S.M. H.S. Kurudapadavu കാണുക
മഞ്ചേശ്വരം G. H. S. S. Mangalpady കാണുക
മഞ്ചേശ്വരം G. H. S. S. Shiriya കാണുക
മഞ്ചേശ്വരം G. H. S. S. Uppala കാണുക
മഞ്ചേശ്വരം G. H. S. S. Bangra Manjeshwar കാണുക
മഞ്ചേശ്വരം G. H. S. Paivalike കാണുക
മഞ്ചേശ്വരം G. H.S. S. Paivalike Nagar കാണുക
മഞ്ചേശ്വരം G.H.S.S. Bekur കാണുക
കുമ്പള G. H. S. S. Kumbla കാണുക
കാസർഗോഡ് T. I. H. S. S. Naimarmoola കാണുക
കാസർഗോഡ് G. H. S. S. Alampady കാണുക
കാസർഗോഡ് G. H. S. S. Cherkala Central കാണുക
കാസർഗോഡ് G. V. H. S. S. Iriyanni കാണുക
കാസർഗോഡ് B. A. R. H. S. S. Bovikan കാണുക
കാസർഗോഡ് G. H. S. Bandadka കാണുക
കാസർഗോഡ് G. H. S. S. Mogralputhur കാണുക
കുമ്പള G. V. H. S. S. Mogral കാണുക
കുമ്പള G. H. S. S. Adoor കാണുക
കുമ്പള G. H. S. S Pandy കാണുക
കുമ്പള G. V. H. S. S. Delampady കാണുക
കുമ്പള G. H. S. S. Angadimoger കാണുക
കുമ്പള S. N. H. S. Perla കാണുക
കുമ്പള S. S. H. S. S. Katukukke കാണുക
കാസർഗോഡ് S. S. H. S. Sheni കാണുക
കുമ്പള N. H. S. Perdala കാണുക
കുമ്പള M. S. C. H. S. Perdala Neerchal കാണുക
കാസർഗോഡ് H. H. S. I. B. S. H.S.S. Edneer കാണുക
കാസർഗോഡ് G. H. S. S. Edneer കാണുക
കുമ്പള G. H. S. S. Adhur കാണുക
കാസർഗോഡ് G. V. H. S. S. Mulleria കാണുക
കുമ്പള G. V. H. S. S. Karadka കാണുക
കുമ്പള G. H. S. S. Belluru കാണുക
കാസർഗോഡ് G. H. S. S. Chemnad കാണുക
കാസർഗോഡ് C.J. H.S.S. Chemnad കാണുക
കാസർഗോഡ് S. G. K. H. S. Kudlu കാണുക
കാസർഗോഡ് G. H. S. S. Patla കാണുക
കാസർഗോഡ് G. H. S. S. Chandragiri കാണുക
മഞ്ചേശ്വരം S. D. P. H. S. Dharmathadka കാണുക
മഞ്ചേശ്വരം G. H. S. S. Heroor Meepry കാണുക
കാസർഗോഡ് C. H. S. S. Chattanchal കാണുക
കാസർഗോഡ് GOVT. H.S.S KUNDAMKUZHY കാണുക
കാസർഗോഡ് G. H. S. S. Bethurpara കാണുക
മഞ്ചേശ്വരം G H S Kadambar കാണുക
മഞ്ചേശ്വരം Ghs Moodambail കാണുക
കുമ്പള G H S Perdala കാണുക
കുമ്പള Ghs Kodiyamme കാണുക
മഞ്ചേശ്വരം G H S Udayawar കാണുക
കാസർഗോഡ് Ghs Kolathur കാണുക
കാസർഗോഡ് Ghs Munnad കാണുക
കാസർഗോഡ് G.H.S Kuttikkol കാണുക
കുമ്പള G.H.S.Soorambail കാണുക
കാസർഗോഡ് Technical Hs Mogral Puthur കാണുക
ഹോസ്‌ദുർഗ് Durga H. S. S. Kanhangad കാണുക
ഹോസ്‌ദുർഗ് S. R. M. G. H. W. H. S. Ramnagar കാണുക
ഹോസ്‌ദുർഗ് G. H. S. S. Balla East കാണുക
ഹോസ്‌ദുർഗ് G. H. S. S. Hosdurg കാണുക
ഹോസ്‌ദുർഗ് G. V. H. S. S. Kanhangad കാണുക
ബേക്കൽ G. F. H. S. S. Bekal കാണുക
ബേക്കൽ G. H. S. S. Pallikera കാണുക
ബേക്കൽ G. H. S. S. Periye കാണുക
ബേക്കൽ G. H. S. S. Pakkam കാണുക
ബേക്കൽ Govt. H.S.S Kalliot കാണുക
ബേക്കൽ G. H. S. S. Udma കാണുക
ബേക്കൽ I. H. S. S. Ajanur കാണുക
ബേക്കൽ G.V. H.S. S. Kuniya കാണുക
ഹോസ്‌ദുർഗ് G. H. S. S. Madikai കാണുക
ബേക്കൽ M.P. S. G. V. H. S. S. Bellikoth കാണുക
ബേക്കൽ Udayanagar High School Pullur കാണുക
ബേക്കൽ G. H. S. S. Ravaneshwar കാണുക
ഹോസ്‌ദുർഗ് G. H. S. Kottodi കാണുക
ഹോസ്‌ദുർഗ് Holy Family H. S. S. Rajapuram കാണുക
ഹോസ്‌ദുർഗ് G. H. S. S. Balanthode കാണുക
ഹോസ്‌ദുർഗ് G. H. S. S. Kakkat കാണുക
ഹോസ്‌ദുർഗ് Rajahs H.S.S Nileshwar കാണുക
ഹോസ്‌ദുർഗ് G. H. S. Uppilikai കാണുക
ഹോസ്‌ദുർഗ് G. H. S. Madikai Ii കാണുക
ചിറ്റാരിക്കൽ Karimbil H. S. Kumbalappally കാണുക
ചിറ്റാരിക്കൽ Valliyodan Kelu Nair Smaraka Hss Varakkad കാണുക
ചെറുവത്തൂർ M. K. S. H. S. Kuttamath കാണുക
ചെറുവത്തൂർ G. H. S. S. Kuttamath കാണുക
ചെറുവത്തൂർ K. M. V. H. S. S. Kodakkad കാണുക
ചെറുവത്തൂർ C K N S G H S S Pilicode കാണുക
ചെറുവത്തൂർ V P P M K P S Govt H S Trikarpur കാണുക
ചെറുവത്തൂർ Guru Chandu Panickar Smaraka Govt H S S Elampachi കാണുക
ഹോസ്‌ദുർഗ് G. V. H. S. S. Kottappuram കാണുക
ചെറുവത്തൂർ P.M.S.A.P.T.S. V. H. S. S. Kaikottukadavu കാണുക
ചെറുവത്തൂർ G. F. V. H. S. S. Cheruvathur കാണുക
ചെറുവത്തൂർ V.K.P.K.H.M.R.V.H.S.S Padne കാണുക
ചെറുവത്തൂർ G. F. H. S. S. Padnekadappuram കാണുക
ഹോസ്‌ദുർഗ് Govt. H S Kalichanadukkam കാണുക
ചെറുവത്തൂർ G. V. H. S. S. Kayyur കാണുക
ചിറ്റാരിക്കൽ G. H. S. S. Chayoth കാണുക
ചിറ്റാരിക്കൽ St. Thomas H. S. S. Thomapuram കാണുക
ചിറ്റാരിക്കൽ St. Marys H. S. Kadumeni കാണുക
ഹോസ്‌ദുർഗ് G. H. S. S. Thayannur കാണുക
ചിറ്റാരിക്കൽ G. H. S. S. Parappa കാണുക
ചിറ്റാരിക്കൽ St. Judes H. S. S. Vellarikundu കാണുക
ചിറ്റാരിക്കൽ G. H. S. Balal കാണുക
ചിറ്റാരിക്കൽ G. H. S. S. Maloth Kasaba കാണുക
ചിറ്റാരിക്കൽ G. H. S. S. Kamballoor കാണുക
ചെറുവത്തൂർ G. H. S. S. Cheemeni കാണുക
ഹോസ്‌ദുർഗ് G V H S S Ambalathara കാണുക
ഹോസ്‌ദുർഗ് Ghss Attenganam കാണുക
ഹോസ്‌ദുർഗ് Dr. A. G. H. S. S. Kodoth കാണുക
ചെറുവത്തൂർ G. H. S. S. Udinoor കാണുക
ബേക്കൽ G. H. S. Thachangad കാണുക
ഹോസ്‌ദുർഗ് Govt. R F T H S For Girls Kanhangad കാണുക
ചിറ്റാരിക്കൽ G H S S Perumbatta കാണുക
ഹോസ്‌ദുർഗ് G H S Panathur കാണുക
ഹോസ്‌ദുർഗ് G F H S Marakkappu Kadappuram കാണുക
ബേക്കൽ Ghs Bare കാണുക
ഹോസ്‌ദുർഗ് Ghs Chamundikunnu കാണുക
ഹോസ്‌ദുർഗ് Ghs Kanhirapoil കാണുക
ഹോസ്‌ദുർഗ് Ghs Pullur Eriya കാണുക
ചെറുവത്തൂർ Ghs Kooliyad കാണുക
ഹോസ്‌ദുർഗ് Ghs Banam കാണുക
ചെറുവത്തൂർ T. H. S. Cheruvathur കാണുക
കാസർഗോഡ് Marthoma H. S. For The Deaf Cherkala കാണുക

ചിത്രശാല


പത്രവാർത്തകളിലൂടെ


വഴികാട്ടി