എസ്.എൻ. യു.പി.എസ്.പിറവന്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ. യു.പി.എസ്.പിറവന്തൂർ | |
---|---|
വിലാസം | |
പിറവന്തൂർ പിറവന്തൂർ പി.ഒ. , കൊല്ലം - 689696 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 0475 2371170 |
ഇമെയിൽ | 40452snups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40452 (സമേതം) |
യുഡൈസ് കോഡ് | 32131000310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിമോൾ പി |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
എം.പി.ടി.എ. പ്രസിഡണ്ട് | നമിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1962ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ശ്രീ പി കെ മാധവനായിരുന്നു സ്കൂളിന്റെ ആദ്യകാലമാനേജർ.
ചരിത്രം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലെ പിറവന്തൂർ ഗ്രാമത്തിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മലയോരമേഖലയിലുള്ള കുട്ടികൾ ക്ക് പഠനത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുക്കൂടിയ ഓടിട്ട കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി തോട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ പി ഭാരതി
- ഫാത്തിമ ഖാൻ
- ആനിമോൾ പി
നേട്ടങ്ങൾ
യിക മേളകളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr സരിത
- സിനിമ സംവിധായകൻ രഘുനന്ദൻ
- നടൻ യതീകുമാർ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ പത്തനാപുരം റൂട്ടിൽ 6 കി. മീ. അകലെ പിറവന്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കെ പി റോഡിൽ വാഴത്തോപ്പ് ജംഗ്ഷനിൽ നിന്നും 300മീറ്റർ അകലം.
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40452
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ