എസ്.എൻ. യു.പി.എസ്.പിറവന്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(SN UPS Piravanthoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ. യു.പി.എസ്.പിറവന്തൂർ
വിലാസം
പിറവന്തൂർ

പിറവന്തൂർ പി.ഒ.
,
കൊല്ലം - 689696
സ്ഥാപിതം1 - 6 - 1962
വിവരങ്ങൾ
ഫോൺ0475 2371170
ഇമെയിൽ40452snups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40452 (സമേതം)
യുഡൈസ് കോഡ്32131000310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിമോൾ പി
പി.ടി.എ. പ്രസിഡണ്ട്ശാലിനി
എം.പി.ടി.എ. പ്രസിഡണ്ട്നമിഷ
അവസാനം തിരുത്തിയത്
05-04-2024Nixon C. K.


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1962ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ശ്രീ പി കെ മാധവനായിരുന്നു സ്കൂളിന്റെ ആദ്യകാലമാനേജർ.

ചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലെ പിറവന്തൂർ ഗ്രാമത്തിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മലയോരമേഖലയിലുള്ള കുട്ടികൾ ക്ക് പഠനത്തിനുള്ള ഏക ആശ്രയം ഈ വിദ്യാലയം ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുക്കൂടിയ ഓടിട്ട കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ പച്ചക്കറി തോട്ടം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ പി ഭാരതി
  2. ഫാത്തിമ ഖാൻ
  3. ആനിമോൾ പി

നേട്ടങ്ങൾ

യിക മേളകളിലും കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr സരിത
  2. സിനിമ സംവിധായകൻ രഘുനന്ദൻ
  3. നടൻ യതീകുമാർ

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ പത്തനാപുരം റൂട്ടിൽ 6 കി. മീ. അകലെ പിറവന്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കെ പി റോഡിൽ വാഴത്തോപ്പ് ജംഗ്ഷനിൽ നിന്നും 300മീറ്റർ അകലം. {{#multimaps:9.05633,76.87331 |zoom=13}}