ഗവ. എൽ. പി. എസ്സ്.പറക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps.parakkulam (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. എസ്സ്.പറക്കുളം
വിലാസം
പറക്കുളം

തോട്ടയ്ക്കാട് പി.ഒ തിരുവനന്തപുരം
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04702616030
ഇമെയിൽglpsparakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42438 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലിം
അവസാനം തിരുത്തിയത്
15-04-2020Glps.parakkulam

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രമാണം:Imagepallickal.png

                               തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
                                               
             മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ  കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
   
ചരിത്രം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.742335,76.8058061 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പറക്കുളം&oldid=721085" എന്ന താളിൽനിന്ന് ശേഖരിച്ചത്