സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്സ്.പറക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ. പി. എസ്സ്.പറക്കുളം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1925
സ്കൂൾ കോഡ് 42438
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പറക്കുളം
സ്കൂൾ വിലാസം തോട്ടയ്ക്കാട് പി.ഒ തിരുവനന്തപുരം
പിൻ കോഡ് 695605
സ്കൂൾ ഫോൺ 04702616030
സ്കൂൾ ഇമെയിൽ glpsparakulam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല കിളിമാനൂർ ‌
ഭരണ വിഭാഗം സർക്കാർ ‍‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ പ്രൈമറി സ്‌കൂൾ

മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 24
പെൺ കുട്ടികളുടെ എണ്ണം 22
വിദ്യാർത്ഥികളുടെ എണ്ണം 46
അദ്ധ്യാപകരുടെ എണ്ണം 5
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സലിം
പി.ടി.ഏ. പ്രസിഡണ്ട് നജീമ
15/ 04/ 2020 ന് Glps.parakkulam
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

Imagepallickal.png                തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
                        
       മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.
  

ചരിത്രം

തിരുവനന്തപൂരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കരവാരം പഞ്ചായത്തിൽചാത്തമ്പാറ ദേശീയ പാതയ്ക്കു സമീപം സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

       മണമ്പൂർ ചെഞ്ചേരിക്കോണത്ത് മൂലയിൽ ഭാഗത്ത് പരേതനായ ശ്രീ.കുഞ്ഞൻപിള്ള ഒരു കുടിപള്ളിക്കുടംനടത്തി വന്നിരുന്നു.ശ്രീ.കുഞ്ഞൻപിള്ളയുടെ നേത്യത്വത്തിൽ ചാത്തമ്പാറ കുന്നുവിള വീട്ടിൽ ശ്രീ.മാധവന്റെ സഹായത്തോടെ കുടിപള്ളിക്കുടത്തിലെ കുട്ടികളെഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളിൽ ചേർത്ത് 1925 ൽ ഈ സ്ക്കൂൾ ആരംഭിച്ചു.മാനേജരായ ശ്രീ.മാധവനായിരുന്നു സ്ക്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ.1948 ൽ സ്ക്കൂൾ സർക്കാർ ഏറ്റെടുത്തു.

ഗവ. എൽ. പി. എസ്സ്.പറക്കുളം


പാഠ്യേതര പ്രവർത്തനങ്ങൾ

Library.jpeg

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
 • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
 • ജൂനിയർ റെഡ്ക്രോസ്സ്
 • എൻ.എസ്.എസ്.
 • കലാ-കായിക മേളകൾ
 • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പറക്കുളം&oldid=721085" എന്ന താളിൽനിന്നു ശേഖരിച്ചത്