ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എ.സ്. ചേവായൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 25 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എ.സ്. ചേവായൂർ
വിലാസം
ചേവരമ്പലം

ജി.എൽ.പി.സ്കൂൾ ചേവായൂർ
,
673017
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഇമെയിൽchevayurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ.രമണി
അവസാനം തിരുത്തിയത്
25-01-2019Sreejithkoiloth


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ ചേവായൂർ വില്ലേജിൽ 1926 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

1.1926ൽ മലബാർ ഡിസ്ട്രിക്ട്ബോർഡിന്റെ കീഴിൽ 24വിദ്യാർത്ഥികളും ഒരധ്യാപികയുമായിട്ടാണ് ഈ വിദ്യലയം ആരംഭിച്ചത്.1958ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടൂത്തു.1960-61 വരെ നിലനിന്നിരുന്ന അഞ്ചാംതരം എടുത്തു മാറ്റപ്പെട്ടു.1965-ൽ സി പി ഉണ്ണിക്കുറുപ്പിൽ നിന്നും പഴയ കെട്ടിടമടക്കം 41സെന്റ് സ്ഥലം സർക്കാർ അക്വയർ ചെയ്തു.തുടർന്ന് 1968ൽ ഇന്നു കാണുന്ന 8ക്ളാസ്സുമുറികളുള്ള കെട്ടിടം സർക്കാർ നിർമിച്ചു.1980കളിൽ ഇത് യു പി സ്കൂളാക്കി ഉയർത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നു.1985ൽ മൂത്രപ്പുരയും രണ്ട് കക്കൂസൂം നിർമിച്ചു.1995ൽ കോർപറേഷൻ വക വാട്ടർകണക്ഷൻ ലഭിക്കുകയുണ്ടായി.2001വർഷം മുതൽ പി ടി എ നഴ്സറിയും ആരംഭിച്ചു.പൂർണമായും വൈദ്യുതീകരിച്ച ,ക്ളാസ് മുറികൾ ടൈൽ പാകിയ ഗംഭീരമായ കെട്ടിടമാണ് ഇന്ന് സ്കുളിനുള്ളത്.

ഭൗതികസൗകര്യങ്ങൾ

ടൈൽ പാകിയ ക്ളാസ്മുറികൾ പൂർണമായും വൈദ്യുതീകരിച്ച കെട്ടിടം കുടിവെള്ള സൗകര്യം കഞ്ഞിപ്പുര മൂത്രപ്പുര(ആൺ‌ പെൺ) ചുറ്റുമതിൽ ഗേറ്റ് മഴവെള്ളസംഭരണി

മികവുകൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഒ.ര​​മണി
കെ.സുരേഷ് കുമാർ
ടിഎം.വിജയകുമാരി 
റസിൽഡ ഗോഡ്ഫ്രി

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വിദ്യാരംഗം

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._ചേവായൂർ&oldid=589214" എന്ന താളിൽനിന്ന് ശേഖരിച്ചത്