ജി എൽ പി എസ് പള്ളിക്കൽ
ജി എൽ പി എസ് പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കൽ ellumannamപി.ഒ, , വയനാട് 670645 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 04935245606 |
ഇമെയിൽ | hmglpspallikkal@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G L P S Pallikkal |
കോഡുകൾ | |
സ്കൂൾ കോഡ് | 15401 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | JOLLY V R |
അവസാനം തിരുത്തിയത് | |
20-12-2018 | Sreejithkoiloth |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ എടവക ഗ്രാമ പഞ്ചായത്തിലെ, പള്ളിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം .1896 മുതൽ നീണ്ട 121 വർഷമായി ഈ നാടിന്റെ വളർച്ചയ്ക്ക് ഊടും പാവും നെയ്യുന്ന സ്ഥാപനമാണിത്.ശ്രീ വടക്കത്തി ഭഗവതി ഊരാളൻ നൽകിയ ഭൂമിയിലാണ് ഈ സ്കൾ സ്ഥിതി ചെയ്യുന്നത്. മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡിന്റെ കീഴിലായിരുന്നു ആരംഭം, തുടക്കത്തിൽ 5ാം ക്ലാസുവരെ ഉണ്ടായിരുന്നു. ക്ലാസ് മുറികളുടെ അഭാവം 4ാം ക്ലാസു വരെയാക്കി എസ്.എസ്.എ യുടെയും പഞ്ചായത്തിന്റെയും പി.ടി.എ യുടെയും ശ്രമ ഫലമായി മികച്ച അക്കാദമിക ഭൗതിക നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}