സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം | |
---|---|
വിലാസം | |
MATTOM MATTOM P.O. , THRISSUR DIST 680602 , THRISSUR ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04885235245 |
ഇമെയിൽ | stfrancishsboys@gmail.com |
വെബ്‍സൈറ്റ് | stfrancishssmattom.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | CHAVAKKAD |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഓസ്റ്റിൻ ഇമ്മട്ടി ജെ |
പ്രധാന അദ്ധ്യാപകൻ | ആന്റൊ സി കാക്കശേരി |
അവസാനം തിരുത്തിയത് | |
02-08-2018 | 24018 |
തൃശ്ശൂർ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ഫ്രാൻസീസ് എച്ച് എസ് എസ് മറ്റം സ്കൂൾ. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .
എഡിറ്റോറിയൽ ബോ൪ഡ്
1. ഓസ്റ്റിൻ ഇമ്മട്ടി ജെ (പ്രിൻസിപ്പൽ) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകൻ) 3. സെബി തോമസ് കെ (എസ്. എെ. ടി. സി & കൈറ്റ് മാസ്റ്റർ) 4. ഷെൽജി പി ആ൪ (ജോ. എസ്. എെ. ടി. സി & കൈറ്റ് മിസ്ട്രസ്) 5. ജോളി ടി ഒ (പി. എസ്. എെ. ടി. സി) 6. ഇ വർഗ്ഗീസ് ജോബ് (യു. പി. എസ്. എ ) 7. അർജുൻ പി ബി (ലീഡർ , ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ) 8. അബി സി ബി (ഡെപ്യൂട്ടി ലീഡർ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്) 9. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 10. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)
ചരിത്രം
1890 ന് മുൻപ് തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു. കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർ
വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ്
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെ
സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ .
മാതൃവിദ്യാലയത്തിൽനിന്നും അടർത്തിമാറ്റി സെൻറ് ഫ്രൻസീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവിൽവന്നു. 2000 ൽ വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിൽ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 12 ഡിവിഷനുകളിലും യു.പി വിഭാഗത്തിൽ 6 ഡിവിഷനുകളിലുമായി 578 വിദ്യാ൪ത്ഥികൾ പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തിൽ 4 ബാച്ചുകളിലായി 478 വിദ്യാ൪ത്ഥികൾ പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ൽ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്താനായി കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബിൽ 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1. സ്കൂൾ ഓഫീസ്
2. സ്റ്റാഫ് റും
3. ലൈബ്രറി & റീഡിങ്ങ് റൂം
4. കമ്പ്യൂട്ട൪ ലാബ്
5. ഓഡിയോ വിഷ്വൽ റൂം
6. സയ൯സ് ലാബ് സ്റ്റോർ റൂം
7. ഗാർഡൻ
8. കിണർ , പൈപ്പുകൾ
9. പാചകപ്പുര
10. ബാത്റൂമുകൾ
11. സ്പോർട്സ് റൂം
12. എൻ.സി.സി.റൂം
13. സൊസൈറ്റി ഓഫീസ്
14. സയ൯സ് ലാബ് ഹാൾ
15. പതിനൊന്ന് ഹൈടെക് ക്ലാസ്സ് മുറികൾ
മാനേജ്‌മെന്റ്
ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ. ഓസ്റ്റിൻ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* ബോധവൽക്കരണ ക്ലാസ്സ്, സെമിനാ൪
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1) K J JOSE 2) P K KRISHNAN 3) K C LOUIS 4) K GOPALAKRISHNAN 5) K T PAUL 6) A C ANTONY 7) C C ANTONY 8) U A LISSY 9) C A NARAYANAN 10) C J JOSE 11) E A JOSE 12) K L THOMAS 13) E A THOMAS 14) K A MERCY 15) K J JACOB 16) E T JOSEPH 17) P I LAZAR.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. Dr.JOSHY THOMAS K. 2. Dr. WILSON. 2. Dr.BHAJI. 3. UNNIKRISHNAN -mathematician. 4. VINOD -world bank.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.6037539,76.0944092|zoom=10}}