എം.എ.എം.എൽ.പി.എസ് .പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 31 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps34006 (സംവാദം | സംഭാവനകൾ)
എം.എ.എം.എൽ.പി.എസ് .പാണാവള്ളി
വിലാസം
Panavally

പി.ഒ,
Panavally
,
688526
വിവരങ്ങൾ
ഫോൺ04782523111
ഇമെയിൽmamlpschool1920@gmail.com
കോഡുകൾ
സ്കൂൾ കോഡ്34326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Cherthala
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Moly.K.E
അവസാനം തിരുത്തിയത്
31-10-2017Glps34006


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആലപ്പുഴ ജില്ലയിൽ പാണാവള്ളി ഗ്രാമപഞ്ചായത്തിൽ പൂച്ചാക്കൽ ജംഗ്ഷനിൽനിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാർ അലോഷ്യസ് മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിൻറെ അഭിമാനമായി നിലകൊള്ളുന്ന എം.എ.എം.എൽ.പി.സ്കൂൾ 1920 ൽ നിലവിൽ വന്നു. ഇന്ന് സുവർണ്ണ ജൂബിലിയോടടുത്തുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ 8 അദ്ധ്യാപകരും ,260 കുട്ടികളും ഉണ്ട്. 11 ക്ലാസ്സ് മുറികളും ഉണ്ട്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി സൗകര്യപ്രദമായ ടോയിലറ്റ് സൗകര്യം ഉണ്ട്..സ്കൂളിന് നല്ല ഒരു ഗ്രൗണ്ട് ഉണ്ട്. സ്കൂളിൽ ധാരാളം കൃഷി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഓമന.കെ..തോമസ്
  2. സി.കെ.ജോൺ
  3. കെ.ദാമോദരൻ നായർ

== നേട്ടങ്ങൾ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007 2. എക്സലൻസ് 2007 3. വീഗാലാൻറ് പുരസ്കാരം 4. ബാലകൃഷിശാസ്ത്രകോൺഗ്രസ്സ്- ബെസ്റ്റ് സ്കൂൾ , ബെസ്റ്റ് കോ-ഓർഡിനേറ്റർ 5.ബെസ്റ്റ് എച്ച്.എം.അവാർഡ് 6. ബെസ്റ്റ് ടീച്ചർ അവാർഡ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എക്സ് .ഡി.ജി.പി.ഹോർസിസ് തരകൻ
  2. ആൻറോ തരകൻ
  3. മൈക്കിൾ തരകൻ (എക്സ് ചെയർമാൻ ഓഫ് കണ്ണൂർ യൂണിവേഴ്സിറ്റി

വഴികാട്ടി

{{#multimaps:9.816599, 76.351290 |zoom=13}}