ജി ജി യു പി സ്കൂൾ പൊക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹൈടെക് ക്ലാസ്സ്‌റൂം
ജി ജി യു പി സ്കൂൾ പൊക്കുന്ന്
വിലാസം
പൊക്കുന്ന്

പൊക്കുന്ന് പി.ഒ.
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1921
വിവരങ്ങൾ
ഫോൺ0495 2331491
ഇമെയിൽggupspokkunnu@gamil.com
കോഡുകൾ
സ്കൂൾ കോഡ്17234 (സമേതം)
യുഡൈസ് കോഡ്32041401007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ438
പെൺകുട്ടികൾ332
ആകെ വിദ്യാർത്ഥികൾ770
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറഷീദ് പി
പി.ടി.എ. പ്രസിഡണ്ട്മുനീർ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്റംസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സ്ഥാപിതമായി.

ചരിത്രം

1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങ്ങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ.സർവോത്തമറാവു ഈ വിദ്യാലയം ഏറ്റടുത്ത് നടത്തിപോന്നു. 1948 ൽ ഹയർ എലിമൻറ്ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.1972 നവംബർ 25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ്റെ മേൽനോട്ടം നടത്തിപ്പോന്നു.

ഭൗതികസൗകരൃങ്ങൾ

New Building

...........................................................................

മികവുകൾ

....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • ഹേമലത.കെ
  • സിന്ധു എം കെ
  • ഖാലിദ്.പി
  • റൂബി എം സാമുവൽ
  • രാജേശ്ശരി പി കെ
  • സാദിഖ് എം വി
  • ഗീത കെ വി
  • രേഖ കെ
  • വിജിഷ്ണ എം പി
  • ജാൻസി എൻ
  • ടിൻറു സെബാസ്റ്റ്യൻ
  • അശ്വതി അജിത്ത്
  • ജിഷ പി കെ
  • ജയലക്ഷ്മി എൻ ആർ
  • സോജി എൻ
  • ബിനിഷ പി
  • രുഖിയ വി പി
  • മഞ്‌ജുഷ എൻ കെ
  • സുപ്രിയ എസ്
  • ലിനി എം

ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്‌

ഗണിത ക്ലബ്ബ്‌

ഹെൽത്ത് ക്ലബ്ബ്‌

ഹിന്ദി ക്ലബ്ബ്‌

അറബി ക്ലബ്ബ്‌

സാമൂഹൃശാസ്ത്ര ക്ലബ്ബ്‌

സംസ്കൃത ക്ലബ്ബ്‌

പരിസ്ഥിതി ക്ലബ്ബ്‌

വഴികാട്ടി

  • കോഴിക്കോട് -മാങ്കാവ് രോഡിൽ, സിറ്റിയിൽ നിന്നും 5 കി.മി അകലത്തിൽ


Map