ജി. എൽ. പി. എസ്. കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി. എൽ. പി. എസ്. കുറ്റൂർ
22606 glpkuttur
വിലാസം
കുറ്റൂർ

ജി.എൽ.പി.എസ് കുറ്റൂർ കുറൂർ പി.ഒ 680013
,
കുറ്റൂർ പി.ഒ.
,
680013
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽglpskuttur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22606 (സമേതം)
യുഡൈസ് കോഡ്32071210902
വിക്കിഡാറ്റQ64091511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി.
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആലീസ് ആന്റണി
പി.ടി.എ. പ്രസിഡണ്ട്പോൾസൺ.സി.എ.
എം.പി.ടി.എ. പ്രസിഡണ്ട്mary deepa
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കുറ്റൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂർ ഗ്രാമത്തിലാണ് സ്കൂളിന്റെ സ്ഥാനം .1889ലാണ് സ്കൂൾ സ്ഥാപിച്ചത്.കോലഴി പഞ്ചായത്തിലെ പതിനഞ്ചാം വാർ‍ഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ക്ലസ്റ്റർ സെന്ററായിരുന്നു. എസ്.എസ്.എ പ്രോജെൿറ്റ് പ്രകാരം മെച്ചപ്പെട്ട വിദ്യാലയപരിസരപഠനസജ്ജീകരണങ്ങളും ഇവിടത്തെ കുട്ടികൾ അനുഭവിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ്റൂമുകൾ, പാചകശാല, ശൂചിറൂം, സി.ആർ.സി ഹാൾ, പ്രീപ്രൈമറി, ആഫീസ് റൂം, ഹാൾ, കിണർ കമ്പ്യൂട്ടർ, ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തനങ്ങൾ,വീട് സന്ദർശനം,സഹായപ്രവർത്തനങ്ങൾ,ശൂചീകരണപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പൊറിഞ്ചു ടി മാസ്‌റ്റർ, കുര്യാക്കോസ് മാസ്‌റ്റർ, ച ന്ദ്രമതി ടീച്ചർ ,രാധ ടീച്ചർ , സിസിലി ടീച്ചർ, ഫിലോതോമസ് ടീച്ചർ,വി.ജി രാധ ടീച്ചർ,ഹേമലത ടീച്ചർ,പ്രേമകല ടീച്ചർ,ശ്രീലേഖ ടീച്ചർ,മല്ലിക ടീച്ചർ,എം നാരായണപ്പണിക്കർ മാസ്റ്റർ ,എസ് .രാമയ്യർ മാസ്റ്റർ,രുക്മണി ടീച്ചർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തേറമ്പിൽ രാമകൃഷ്ണൻ ,ഗോപാലകൃഷ്ണക്കുറുപ് ,ഡേവിസ് കണ്ണനയ്ക്കൽ ,കെ.ആർ ആന്റണി, രാമകൃഷ്ണമേനോൻ ,രാഘവൻ മാസ്റ്റർ ,രാജൻ പുതുക്കുളങ്ങര ,സുബ്രഹ്‌മണ്യൻ-ഐ പി എസ് ,സി .പി താരു ,രാമചന്ദ്രൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കുറ്റൂർ&oldid=2529435" എന്ന താളിൽനിന്ന് ശേഖരിച്ചത്