ജി. എൽ. പി. എസ്. കുറ്റൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ കുറ്റൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. കുറ്റൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി. എൽ. പി. എസ്. കുറ്റൂർ | |
|---|---|
22606 glpkuttur | |
| വിലാസം | |
കുറ്റൂർ കുറ്റൂർ പി.ഒ. , 680013 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1889 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskuttur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22606 (സമേതം) |
| യുഡൈസ് കോഡ് | 32071210902 |
| വിക്കിഡാറ്റ | Q64091511 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പുഴക്കൽ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ.പി. |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 27 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 49 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ആലീസ് ആന്റണി |
| പി.ടി.എ. പ്രസിഡണ്ട് | പോൾസൺ.സി.എ. |
| എം.പി.ടി.എ. പ്രസിഡണ്ട് | mary deepa |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തൃശ്ശൂർ ജില്ലയിൽ കോലഴി ഗ്രാമപഞ്ചായത്തിൽ കുറ്റൂർ ഗ്രാമത്തിലാണ് സ്കൂളിന്റെ സ്ഥാനം .1889ലാണ് സ്കൂൾ സ്ഥാപിച്ചത്.കോലഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ക്ലസ്റ്റർ സെന്ററായിരുന്നു. എസ്.എസ്.എ പ്രോജെൿറ്റ് പ്രകാരം മെച്ചപ്പെട്ട വിദ്യാലയപരിസരപഠനസജ്ജീകരണങ്ങളും ഇവിടത്തെ കുട്ടികൾ അനുഭവിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ്റൂമുകൾ, പാചകശാല, ശൂചിറൂം, സി.ആർ.സി ഹാൾ, പ്രീപ്രൈമറി, ആഫീസ് റൂം, ഹാൾ, കിണർ കമ്പ്യൂട്ടർ, ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ,വീട് സന്ദർശനം,സഹായപ്രവർത്തനങ്ങൾ,ശൂചീകരണപ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പൊറിഞ്ചു ടി മാസ്‌റ്റർ, കുര്യാക്കോസ് മാസ്‌റ്റർ, ച ന്ദ്രമതി ടീച്ചർ ,രാധ ടീച്ചർ , സിസിലി ടീച്ചർ, ഫിലോതോമസ് ടീച്ചർ,വി.ജി രാധ ടീച്ചർ,ഹേമലത ടീച്ചർ,പ്രേമകല ടീച്ചർ,ശ്രീലേഖ ടീച്ചർ,മല്ലിക ടീച്ചർ,എം നാരായണപ്പണിക്കർ മാസ്റ്റർ ,എസ് .രാമയ്യർ മാസ്റ്റർ,രുക്മണി ടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തേറമ്പിൽ രാമകൃഷ്ണൻ ,ഗോപാലകൃഷ്ണക്കുറുപ് ,ഡേവിസ് കണ്ണനയ്ക്കൽ ,കെ.ആർ ആന്റണി, രാമകൃഷ്ണമേനോൻ ,രാഘവൻ മാസ്റ്റർ ,രാജൻ പുതുക്കുളങ്ങര ,സുബ്രഹ്‌മണ്യൻ-ഐ പി എസ് ,സി .പി താരു ,രാമചന്ദ്രൻ