ജെ എൽ പി എസ് ചെറുവാൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23314 (സംവാദം | സംഭാവനകൾ) (updated)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ എൽ പി എസ് ചെറുവാൾ
വിലാസം
ചെറുവാൾ

ചെറുവാൾ
,
പാഴായി പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ9400509774
ഇമെയിൽjanathacheruval@gmail.com
കോഡുകൾ
സ്കൂൾ കോഡ്23314 (സമേതം)
യുഡൈസ് കോഡ്32070801802
വിക്കിഡാറ്റQ64091552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിൻറ മാത്യൂസ് ടി
പി.ടി.എ. പ്രസിഡണ്ട്മൃദുല പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്രജ്ഞു
അവസാനം തിരുത്തിയത്
15-07-202423314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ചരിത്രം മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത്‌ ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത്‌ വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.(കൂടുതൽ വിവരങ്ങൾ)

ഭൗതികസൗകര്യങ്ങൾ


സ്മാർട്ട് ക്ലാസ് റൂം

പരിസ്ഥിതി സൗഹാർദ്ദ ക്ലാസ് മുറികൾ

ലൈബ്രറി

കളിയിടo

ഉച്ചഭക്ഷണ പദ്ധതി

സ്കോളർഷിപ്പ്

LSS  പരീക്ഷ പരിശീലനം

ജൈവവൈവിധ്യ ഉദ്യാനം

മികച്ച  പരിശീലനം ലഭിച്ച അധ്യാപകർ

ശിശുകേന്ദ്രീകൃത ടോയ്ലറ്റ് സമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

വായന ക്ലബ്ബ്

കാർഷിക ക്ലബ്ബ്

ആരോഗ്യ ക്ലബ്

ശാസ്ത്രക്ലബ്ബ്

യോഗാഭ്യാസം

ക്ലബ്ബുകൾ ചിത്രങ്ങൾ

മുൻ സാരഥികൾ

കെ വി സരോജിനി(HM) 1995-1987
പി പി മാത്യു 1987-1991
പി ആർ  ശിവരാമൻ 1991-1999
എംടി ഡാലി 1999-2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ എൻ ഗോപാലകൃഷ്ണൻ (റിട്ട. കൃഷി അസിസ്റ്റന്റ്‌ ) ഡോ. കെ വി ഗോപിനാഥ് (റിട്ടയേർഡ്‌ യൂറോളജിസ്റ് ) കെ ആർ രാമചന്ദ്രൻ (ഇൻകംടാക്സ് ) ഡോ. സജീഷ് കുമാർ (അസിസ്റ്റന്റ്‌ സർജൻ ) സി കെ വാസു (ട്യൂട്ടർ ടി ടി ഐ മലമ്പുഴ )

നേട്ടങ്ങൾ .അവാർഡുകൾ.

എൽ എസ് എസ് സ്കോളർഷിപ്പ്

വഴികാട്ടി

  • ഊരകം-പുതുകാട് റോഡിലേക്ക് 1.9km ഇടത്തേക്ക് തിരിയുക

{{#multimaps:10.414294,76.24966|zoom=18}}

"https://schoolwiki.in/index.php?title=ജെ_എൽ_പി_എസ്_ചെറുവാൾ&oldid=2519826" എന്ന താളിൽനിന്ന് ശേഖരിച്ചത്