കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.പി.എൻ.എം.യു.പി.സ്കൂൾ താനൂർ | |
---|---|
വിലാസം | |
ചിറയ്ക്കൽ പി.ഒ. താനൂർ,മലപ്പുറം , താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 30 - ആഗസ്റ്റ് - 1950 |
വിവരങ്ങൾ | |
ഫോൺ | 04942444786 |
ഇമെയിൽ | hmtanurkpnmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19686 (സമേതം) |
യുഡൈസ് കോഡ് | 32051101105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനൂർ മുൻസിപ്പാലിറ്റി |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5-7 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 86 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയം .കെ. പി |
പി.ടി.എ. പ്രസിഡണ്ട് | ഗഫൂർ .സി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
13-03-2024 | 19686-wiki |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ചിറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കെ പി എൻ എം യു പി എസ് താനൂർ .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1950 ആഗസ്ത് മാസം 30- ാംതിയ്യതി മുതലാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .
73 വർഷംപൂർത്തിയായ ഈ വിദ്യാലയത്തിൻ്റെ ചരിത്രത്തിലേക്ക് ഒന്ന് നമുക്ക് തിരിഞ്ഞ് നോക്കാം
കെ.പി. നായർ എലമെൻ്ററി സ്കൂൾ രായിരിമംഗലം എന്നായിരുന്നു പേര് . കോഴിശ്ശേരി പദ്മനാഭൻ
നായരുടെ സ്മരാണർത്ഥം കോഴിശ്ശേരി കേശവൻ നായരാണ് സ്കൂൾ സ്ഥാപിച്ചത് . താനൂരിൻ്റെ വടക്കൻ മേഖലയിലെ കുട്ടികൾക്ക് യു.പി സ്കൂൾ പഠനത്തിന് ഏക ആശ്രയമായിരുന്നു ഇത് . കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിതക്ലബ്ബ്
- ഊർജ്ജക്ലബ് കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
അംഗീകാരങ്ങൾ
ചിത്രശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
ട്രെയിനിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ താനൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുക .
ബസ്സിൽ വരുമ്പോൾ മലപ്പുറം ജില്ലയിൽ തിരൂർ -താനൂർ -പരപ്പനങ്ങാടി റൂട്ടിൽ ചിറയ്ക്കൽ ഇറങ്ങുക .
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19686
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5-7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ