ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsnalloorvattom (സംവാദം | സംഭാവനകൾ)

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1898 ൽ രാമൻ പിളള സർ ഒരു പളളിക്കൂടം സ്ഥാപിക്കുന്നതിന് സ്ഥലം നൽകി. ഒരു കുടിപളളിക്കൂടം സ്ഥാപിച്ചു. മാനേജർക്ക് സ്കൂൾ നടത്തികൊൺടുപോകാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ബഹു. പട്ടം താൺുപിളള സർ മുഖ്യമന്രി ആയിതുന്നപ്പോൾ സർക്കാർ ഏറ്റെടുത്തു.

ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം
വിലാസം
പ്ലാമുട്ടുക്കട

ജി.എൽ.പി.എസ് നല്ലൂർ വട്ടം
,
പ്ലാമൂട്ടുക്കട പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഇമെയിൽgovtlpsnalloorvattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്44511 (സമേതം)
യുഡൈസ് കോഡ്32140900113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSREELATHA K S
പി.ടി.എ. പ്രസിഡണ്ട്PREETHA
എം.പി.ടി.എ. പ്രസിഡണ്ട്SARITHA
അവസാനം തിരുത്തിയത്
12-03-2024Govtlpsnalloorvattom


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   

1898   ഇൽ ഒരു  കുടിപ്പള്ളിക്കൂടമായാണ് നമ്മുടെ സ്‌കൂൾ ആരംഭിച്ചത് . തകഴി  വീട്ടിൽ കുളത്തൂർ  ശ്രീ .രാമൻപിള്ളയാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് സ്ഥലം  നൽകിയത് .1958  ഇൽ    ഇന്ന് നിലവിലുള്ള  പണികഴിപ്പിച്ചു .ശ്രീ . പട്ടം  താണുപിള്ള  മുഖ്യമന്ത്രി  ആയിരുന്നപ്പോൾ  സ്കൂളുകൾ  ഗവണ്മെന്റ് ലേക്ക് സറണ്ടർ ചെയ്‌ത്‌ സർക്കാർ ഏറ്റെടുത്തപ്പോൾ  ഈ സ്‌കൂളും ഉൾപ്പെട്ടിരുന്നു .അന്നുമുതൽ ഈ സ്‌കൂൾ ഗവണ്മെന്റ് സ്‌കൂൾ ആയി പ്രവർത്തിച്ചു വരുന്നു .

ഭൗതിക സൗകര്യങ്ങൾ

  ഷീറ്റിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിക്കു ഒരു  കെട്ടിടമുണ്ട് .സ്കൂളിന് പുതിയ കെട്ടിടത്തിനുള്ള ശ്രമത്തിലാണ് .കമ്പ്യൂട്ടർ ലാബ് ഉണ്ട് . ടോയ്‌ലറ്റ്‌ സൗകര്യമുണ്ട്.ഭിന്നശേഷി ടോയ്‌ലറ്റ്‌ ഉണ്ട് .       

 

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 റോസാൽ 1999-2000
2 ജോർജ് 2000-2001
3 പങ്കജാക്ഷി  2001-2004
4 സാജൻ 2004-2005
5 സുഷമ 2005-2014
6 ഉഷ കുമാരി 2014-2016
7 ശ്രീലത 2016-2018
8 ഓമന 2018-2019
9 ലയ 2019-2021
10 ജസ്റ്റിൻലാൽ 2021-2023

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തനമേഖല
1 രാജഗോപാൽ റിട്ടയേർഡ് ഡി വൈ  എസ് പി
2 ശശിധരൻ നായർ ബാങ്ക് മാനേജർ
3 ശക്തിധരൻ ട്രഷറി ഓഫീസർ
4 സി വി സുരേഷ് സാഹിത്യകാരൻ
5 മേഘവർണ്ണൻ             പൊതുപ്രവർത്തനം    

അംഗീകാരങ്ങൾ

വഴികാട്ടി

{{#multimaps: 8.34187,77.11322 }} നെയ്യാറ്റിൻകര ഉദിയൻകുുളരങ്ങര പൊഴിയൂർ റോഡ്.-പ്ലാമൂട്ടുക്കട ജംഗ്ൻ.