എ.എം.എൽ.പി.സ്കൂൾ ക്ലാരി
എ.എം.എൽ.പി.സ്കൂൾ ക്ലാരി | |
---|---|
വിലാസം | |
ക്ലാരി പി ഒ, എടരിക്കോട് വഴി , മലപ്പുറം , 676501, Phone 9847988723 , മലപ്പുറം ജില്ല | |
സ്ഥാപിതം | തിങ്കൾ - മെയ് - 1941 |
വിവരങ്ങൾ | |
ഫോൺ | 9847988723 |
ഇമെയിൽ | amlpsklari28@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19628 (സമേതം) |
യുഡൈസ് കോഡ് | 32051101004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പോന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമണ്ണക്ലാരി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസവകുപ്പ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി,എയ്ഡഡ് |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 81 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ വി മുജീബ് |
പി.ടി.എ. പ്രസിഡണ്ട് | അലി വടക്കൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹ്ന |
അവസാനം തിരുത്തിയത് | |
12-03-2024 | 19628 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ താനുർ ഉപജില്ലയിലെ പെരുമണ്ണക്ലാരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ എം എൽ പി സ്കുൾ, ക്ലാരി.
ചരിത്രം
പെരുമണ്ണക്ലാരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് എ.എം.എൽ.പി.സ്ക്കൂൾ,ക്ലാരി സ്ഥിതി ചെയ്യുന്നത്. താനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. ഏകദേശം 3 കി.മീ ചുറ്റളവിൽ നിന്നും വിദ്യാർത്ഥികൾ അധ്യയനത്തിനായി ഇവിടെ എത്തുന്നു. 10 അദ്ധ്യാപകരും 154 കുട്ടികളും ഇവിടെയുണ്ട്.ഇതിനു പുറമെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറിയും ഇവിടെയുണ്ട് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, കളിസ്ഥലം, ശിശു സൗഹൃദ ക്ലാസ്മുറികൾ, ഓഫീസ് മുറി, സ്റ്റാഫ്മുറി,കമ്പ്യൂട്ടർ റൂം, ലൈബ്രറി, അടുക്കള, കുടിവെളളം
ക്ലബ്ബുകൾ
സയൻസ് ക്ലബ്ഹ,രിത ക്ലബ് പരിസ്ഥിതിക്ലബ്ബ്ഹരിത സേന,ഇംഗ്ലീഷ് ക്ലബ്,അലിഫ് അറബിക്ക്ലബ്.
മാനേജ്മെന്റ്
എൻെ ഗ്രാമം
ക്ലാരി ദേശം
പഴയ കാലത്ത് ഇന്നത്തെ ക്ലാരിയെന്ന് പറയുന്ന ഭൂപ്രേദേശങ്ങളെല്ലാം പഴയ വെട്ടത്തുനാടിന്റെ ഭാഗമായിരുന്ന അക്കാലത്ത് ഇവിടങ്ങളില്ലെല്ലാം ഒരുപാട് കളരികൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു കളരിയെന്നു പറയുമ്പോൾ കഥകളിയുടെയും കൂടാതെ ആയോധന വിദ്യകളുടെ കളരികളും ഇങ്ങനെ കളരി എന്ന വാക്കിൽ നിന്നും കാലന്താരങ്ങളിൽ വന്ന മാറ്റത്തിൽ നിന്നാണ് ഇന്നത്തെ ക്ലാരിയായി മാറിയതെന്ന് ചരിത്രരേഖകളിൽ പറയുന്നുഇതിൽ നിന്നും ഇന്നത്തെ ക്ലാരിക്ക് രേഖപ്പെടുത്തി വയ്ക്കത്തക്ക തരത്തിലുള്ള മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കാലാനുസൃതമായി ഭൂപ്രകൃതിയിലും ജനവാസത്തിലും മറ്റു മേഖലയിലും വന്ന പുരോഗതി ഉൾക്കൊണ്ടു കൊണ്ട് ക്ലാരി എന്ന എൻ്റെ ഗ്രാമം ഇന്നും തലയുയർത്തി നിൽക്കുന്നു.കൂടുതൽ അറിയാൻ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
സ്കൂളിന്റെ പ്രധാന അധ്യാപകർ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | കാലഘട്ടം | |
---|---|---|---|
1 | രാമൻ മീനടത്ത് | 1968 | 1974 |
3 | നമ്പീശൻ കെ | 1974 | 1978 |
2 | മീനാക്ഷി | 1978 | 1980 |
4 | കുമാരൻ നെടുവത്ത് | 1980 | 1984 |
6 | അബ്ദുറഹ്മാൻ ടി | 1984 | 2006 |
7 | കെ വി മുജീബ് | 2006 | തുടരുന്നു |
അധ്യാപകർ
- മുജീബ് കെ വി
- ഫരീദ പി
- ശിഹാബ് സി
- നെബുലജോൺ
- കുഞ്ഞിമൊയ്തീൻ സി
- ബിന്ദു എം
- രാജിക പി
- മഹിൻ ആർ
- സെയ്തലവി സി കെ
- സുഹറ കെ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഞങ്ങളുടെ വാർത്താ യുടുബ് ചാനൽ
- ട്രാഫിക് ക്ലബ്ബ്
- ബാന്റ് ട്രൂപ്പ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കുട്ടിപ്പോലീസ്
- നേർക്കാഴ്ച
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- സൈതു പി കെ
- മൊയ്തീൻകുട്ടി സി
- ഹൈന്ദ്രു ചങ്ങണക്കാട്ടിൽ
- അഫ്റ കെ ടി
- ബിബിത കെ
- ശശിധരൻ ക്ലാരി
അറിയിപ്പുകൾ
ചിത്രശാല
വഴികാട്ടി
- തിരൂർ ബസ്സ് സ്റ്റാൻ്റിൽ നിന്നും ബസ്സ് മാർഗ്ഗം (പത്ത് കിലോമീറ്റർ) സഞ്ചരിച്ച് ക്ലാരി മൂച്ചിക്കൽ എത്തിച്ചേരാം . തുടർന്ന് 900 മീറ്റർ പടിഞ്ഞാറ് വശത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:10.983929,75.963144 |zoom=}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങൾ
- 19628
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എൽ.പി,എയ്ഡഡ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ