സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
17:47, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedntp (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
വിലാസം
കണ്ണൂർ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-03-2024Mohammedntp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ൽ അന്നത്തെ ഇടവകവികാരി റവ.ഫാദർ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്റെ ഫലമായിഅടക്കാത്തേട്ടീൽ ഒരു ഹൈസ്കുൾ അനുവദിച്ചുു. റവ. ഫാദർ അബ്രഹാം കാപ്പംകുന്നേൽ സ്കൂൾ മാനേജരായി ഹെഡ് മാസ്റ്റർ പി.ഒ വർക്കി സാറിന്റെ നേതൃത്വത്തിൽ 5-7-1982-ൽ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവർത്തനമാരംഭിച്ചുു.തുടക്കത്തിൽ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ൽ സംമ്പൂർണ ഹൈസ്കൂൾ ആയിതീർന്നു. ഇപ്പോൾ മൊത്തം 6 ഡിവിഷനുകളിലായി 177 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതിൽ നമുക്കഭിമാനിക്കാം. കൂടുതൽ ചരിത്രം വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

.ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • .ലിറ്റിൽ കൈറ്റ്സ
  • ഗൈഡ്സ്
  • നേർകാഴ്‌ച്ച
  • IGNITING MINDS

മാനേജ്മെന്റ്

മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ സിജോ ഇളംകുന്നപുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ റവ .ഫാദർ സെബിൻ ഐക്കരത്താഴത്ത് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ ഷാജു പി എ ആണ്.

മുൻ സാരഥികൾ

  • പി.ഒ വർക്കി
  • പി.ജെ മേരി
  • കെ.എം ജോസ്
  • കെ.എസ്.മാനുവൽ
  • കെ.സി ദേവസ്യ
  • കെ. എ അന്നക്കുട്ടി
  • കെ .ജെ .ജോസഫ്
  • സി എൽ വിൻസെന്റ്
  • വർക്കി പി ജെ
  • ജാക്കുലിൻ കെ ജെ
  • ജോൺസൺ വി സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • തലശ്ശേരി - കൊട്ടിയൂർ റോഡു വഴി കേളകത്ത് എത്തുക.കേളകത്തുനിന്നും അടക്കത്തോട് റൂട്ടിൽ 7 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിൽനിന്നും 45 കി മി ദൂരമാണ് സ്കൂളിലേക്കുള്ളത്

{{#multimaps:11.92470,75.83292 | zoom=14}}