ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19433 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
ജി.എൽ.പി.എസ്.പരപ്പനങ്ങാടി
വിലാസം
ചെട്ടിപ്പടി

ചെട്ടിപ്പടി പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2411144
ഇമെയിൽglpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19433 (സമേതം)
യുഡൈസ് കോഡ്32051200103
വിക്കിഡാറ്റQ64567299
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,
വാർഡ്44
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ എം.സി
അവസാനം തിരുത്തിയത്
06-03-202419433


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ പരപ്പനങ്ങാടി .

ചരിത്രം

    പരപ്പനങ്ങാടി സബ്‌ജില്ലയിലെ ചെട്ടിപ്പടിയിൽ സ്ഥിതിചെയ്യുന്ന ജി.എൽ.പി.എസ്.പരപ്പനങ്ങാടി എന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം 1927ൽ തുടങ്ങുന്നു. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

76സെന്റിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിനു അഞ്ചുബിൽ‍‍ഡിങ്ങിലായി 10 ക്ലാസ്സ്‌മുറികളും ഐ ഇ ഡി ,ക്ലാസ്റെർ,വായനാ മുറികളും ബ്രോഡ്ബാൻഡ്കണക്ഷനോടുകൂടിയ,കംപ്യൂട്ടർ ലാബ് എന്നീസൌകര്യങ്ങളും ഉണ്ട്. വിശാലമായ കളിസ്ഥലവും ഉണ്ട്. കൂടുതൽ അറിയുവാൻ



പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ





സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പ്രധാനധ്യാപകന്റെ പേര് കാലയളവ്
1 വാസുദേവൻ‌ മാസ്റ്റർ
2 ലീല ടീച്ചർ
3 വാസു മാസ്റ്റർ
4 അരവിന്ദാക്ഷൻ മാസ്റ്റർ
5 അച്യുതൻ മാസ്റ്റർ
6 ലക്ഷ്മി ടീച്ചർ
7 ശാന്ത ടീച്ചർ
8 അച്ചാമ്മ ടീച്ചർ
9 ശിവദാസൻ മാസ്റ്റർ


ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്ലബുകൾ

കൂടുതൽ അറിയുവാൻ

അംഗീകാരങ്ങൾ

കൂടുതൽ അറിയുവാൻ

വഴികാട്ടി

പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിൽ നിന്നും പരപ്പനങ്ങാടി കൊട്ടക്കടവ് റോഡിൽ ഏകദേശം 3 കി.മീ. ചേളാരിയിൽ നിന്നും ചെട്ടിപ്പടി തയ്യിലക്കടവ് റോഡിലൂടെ 7 കി.മീ. {{#multimaps: 11.0694572, 75.8537331 |zoom=18 }}